»   » മുണ്ട് ഉടുത്ത് ദീപികയുടെ ഹോട്ട് ലുങ്കി ഡാന്‍സ് യുട്യൂബ് ട്രെന്‍ഡിംങ്! വീഡിയോയും ചിത്രങ്ങളും!

മുണ്ട് ഉടുത്ത് ദീപികയുടെ ഹോട്ട് ലുങ്കി ഡാന്‍സ് യുട്യൂബ് ട്രെന്‍ഡിംങ്! വീഡിയോയും ചിത്രങ്ങളും!

By: Thanmaya
Subscribe to Filmibeat Malayalam

ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രമായ ത്രില്ലിള്‍ എക്‌സ്-റിട്ടണ്‍ ഓഫ് സാന്‍ഡര്‍ കേജ് പ്രീമിയര്‍ ഷോ നടന്നു. ഹോളിവുഡ് താരം വിന്‍ ഡീസലിനൊപ്പം ദീപിക അഭിനയിക്കുന്ന ചിത്രത്തിന് ഇന്ത്യയിലും തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു.

ഇന്ത്യയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ വിന്‍ ഡീസലും എത്തി. ചടങ്ങില്‍ ദീപിക പദുക്കോണ്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്‌സ്പ്രസിലെ 'ലുങ്കി ഡാന്‍സ്' ഗാനത്തില്‍ വിന്‍ ഡീസലിനൊപ്പം ദിപീക സ്റ്റെപ്പ് വെച്ചു. മുണ്ടു ഉടുത്തായിരുന്നു ഡാന്‍സ്. യൂട്യൂബില്‍ ട്രെന്‍ഡിങായ ലുങ്കി ഡാന്‍സ് വീഡിയോയും ചിത്രങ്ങളും.

ചെന്നൈ എക്‌സ്പ്രസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനം

ഷാരൂഖ് ഖാന്‍ നായകനായ ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്‌സ്പ്രസിലെ ലുങ്കി ഡാന്‍സ് എന്ന ഗാനത്തിലാണ് ഷോയില്‍ വെച്ച് ദീപിക ഹോട്ട് സ്‌റ്റെപ്പ് അവതരിപ്പിച്ചത്. വിന്‍ ഡീസലിനൊപ്പമായിരുന്നു ഡാന്‍സ്.

വെള്ളമുണ്ട് ഉടുത്ത് ഹോട്ട് ഡാന്‍സ്

വെള്ളമുണ്ട് ഉടുത്തായിരുന്നു ഡാന്‍സ്. വിന്‍ ഡീസലിന് സ്റ്റേജില്‍ വച്ച് ദിപീക മുണ്ട് ഉടുപ്പിച്ചു. മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. വ്യാഴാഴ്ചയാണ് ദീപികയ്‌ക്കൊപ്പം വിന്‍ ഡീസല്‍ മുംബൈയില്‍ എത്തിയത്.

റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിന്റെ യുഎസ് ഷോ

ഇന്ത്യയില്‍ പ്രീമിയര്‍ നടത്തി ഒരാഴ്ച കഴിഞ്ഞാണ് ചിത്രത്തിന്റെ യുഎസ് റിലീസ്.

ദീപിക ലോകം മുഴുവന്‍ അറിയപ്പെടുന്ന നടിയാകും

റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് റിലീസിന് ശേഷം ദീപിക പതുക്കോണ്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു നടിയായി മാറുമെന്ന് മുമ്പ് വിന്‍ ഡീസല്‍ പറഞ്ഞിരുന്നു.

വീഡിയോ കാണാം

ചടങ്ങിന്റെ വീഡിയോ കാണാം..

കടപ്പാട്-മൂവി ടാക്കീസ് ഡോട്ട് കോം

English summary
When Vin Diesel matched steps with Deepika Padukone to Lungi Dance.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam