പ്രേക്ഷകരുടെ അവാര്‍ഡ് ഡാനിയ്ക്ക് തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രത്യേക പ്രേക്ഷകഅവാര്‍ഡ് ടി.വി. ചന്ദ്രന്റെ ഡാനി നേടി...കൂടുതല്‍

By Staff

ലാളിത്യത്തിന്റെ നിറവില്‍ ചലച്ചിത്രമേളക്ക് തുടക്കം

തിരുവനന്തപുരം: ലാളിത്യത്തിന്റെ സന്ദേശവുമായി ആറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐഎഫ്എഫ്കെ 2001) തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.

മാര്‍ച്ച് 30 വെള്ളിയാഴ്ച വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി ടി.കെ. രാമകൃഷ്ണനാണ് മേളക്ക് ഔപചാരിക തുടക്കം കുറിച്ചത്. അന്താരാഷ്ട്രരംഗത്തും ദേശീയ രംഗത്തും പ്രതിഭ തെളിയിച്ച നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങിന് സാക്ഷിയായി.

തുടര്‍ന്ന് ബ്രസീലിയന്‍ സംവിധായകന്‍ റിക്കാര്‍ഡോ ബ്രാവോയുടെ ആദ്യചിത്രമായ ഉദ്ഘാടന ചിത്രമായി പ്രദര്‍ശനം നടത്തി. കഴിഞ്ഞ ബ്രസീലിയന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് റിക്കാര്‍ഡോ ബ്രാവോക്കായിരുന്നു.

ഏപ്രില്‍ ആറ് വെള്ളിയാഴ്ച വരെ നീളുന്ന ചലച്ചിത്രോത്സവത്തില്‍ 40 രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കുന്ന ചിത്രത്തിന് സുവര്‍ണ ചകോരവും സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X