മറാള്‍ (ഇറാന്‍)
ചലച്ചിത്രോത്സവം ടി. കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ആറാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സാംസ്കാരിക വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണന്‍ മാര്‍ച്ച് 30 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ഏഴ് മണിക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് മേളയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷാജി. എന്‍. കരുണ്‍ അറിയിച്ചു. റിക്കാര്‍സോ ബ്രോവോ സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രമായ യാണ് ഉദ്ഘാടന ചിത്രം.
മാക്ടയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് ഉദ്ഘാടന ചടങ്ങിന് കൊഴുപ്പ് കൂട്ടും. കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരും ഉദ്ഘാടന ചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കും.


Click it and Unblock the Notifications