For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചലച്ചിത്ര മേള : ഇന്ന്, നാളെ

  By Staff
  |

  ചലച്ചിത്ര മേള : ഇന്ന്, നാളെ
  മാര്‍ച്ച് 30, 2002

  ഇന്ന് (30------03-2002 ശനി)

  രണ്ടു മണിക്ക് ഓപ്പണ്‍ ഫോറം ഉല്‍ഘാടനം
  സംവിധായിക സായി പരഞ്ജ്പേയി . ചലച്ചിത്രനിരൂപക ഉമാ ഡി കുന്‍ഹ, ഫ്രാന്‍സിലെ ഓഡിയോ വിഷ്വല്‍ പ്രതിനിധി പട്രിക്ക് മഡലിന്‍ എന്നിവര്‍ പ്രസംഗിക്കും.

  ഇന്ത്യന്‍ സിനിമ ഇന്ന് കൈരളി തീയറ്ററില്‍ 6.15 ന്

  മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗം 30 ന് 6.15 ന് കൈരളി തീയറ്ററില്‍ സംവിധായകന്‍ ഹരിഹരന്റെ ആധ്യക്ഷതയില്‍ വിഖ്യാത നടി യും എന്‍.എഫ്.ഡി.സി. അധ്യക്ഷയുമായ ഹേമമാലിനിയാണ് ഉദ്ഘാടനം ചെയ്യുക. സംവിധായകന്‍ വിജയകൃഷ്ണന്‍, മേളയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍ എന്നിവര്‍ സംസാരിക്കും.

  സിനിമയിലെ സ്ത്രീപര്‍വം പ്രദര്‍ശനം കൈരളി തീയറ്ററില്‍

  പബ്ലിക് റിലേഷന്‍സ് വകുപ്പു സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനവും തുടങ്ങുക. സിനിമയിലെ സ്ത്രീപര്‍വം എന്ന വിഷയത്തില്‍ ഒരുക്കുന്ന പ്രദര്‍ശനം കൈരളി തീയറ്ററില്‍ വിഖ്യാത ആസമീസ് ചലച്ചിത്രകാരിയും ജൂറി അംഗവുമായ ഡോ. സാന്ത്വന ബര്‍ദ്ദ്ലോയ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതയംഗം കൂടിയായ പ്രശസ്ത നടി കെ.പി.എ.സി ലളിത അധ്യക്ഷതയായിരിക്കും. ആര്‍.ഐ. ഷംസുദ്ദീന്‍, ആര്‍. ശരത് തുടങ്ങിയവര്‍ പ്രസംഗിക്കും.

  സിനിമകള്‍

  കൈരളി തീയറ്റര്‍
  9.15: അര്‍ബന്‍ ബസ്(ഇറ്റലി)
  (സംവിധാനം:നിക്കോള സ്കോഴ്സാ)
  9.30:റെഡ് മൂണ്‍ (ഇറ്റലി)
  (സംവിധാനം:ആന്റോണിയോ കാപ്പുവാനോ)
  11.15: മെക്കാനിസം (യുഗോസ്ലാവിയ)
  (സംവിധാനം:ഡ്രോഡ്ജെ- മിലോസോവ് ലെജെ-വിക്ക്)
  3.15: ഫയര്‍ ഫ്ലൈ ഡ്രീംസ് (ജ-പ്പാന്‍)
  (സംവിധാനം:ജേ-ാണ്‍ വില്ല്യംസ്)
  6.15: കാലി സല്‍വാര്‍ (ബംഗാളി)
  (സംവിധാനം:ഫരീദ)
  8.30: ലൈഫ് ആസ് എ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ് (പോളണ്ട്)
  (സംവിധാനം:ക്രിസ്തോഫ് സനുസി)

  ശ്രീ തീയറ്റര്‍
  9.00: സാമിയ
  (സംവിധാനം:പാസ്ക്കല്‍ ഫറാന്‍)
  11.30: ഐ രണു ജ-ായേന്‍ (ഇന്ത്യ)
  (സംവിധാനം:ശ്യാമള്‍ കര്‍മാക്കര്‍)
  9.10:വോണ്‍ ട്രയേഴ്സ് 100 ഐസ് (യു.എസ്.എ)
  (സംവിധാനം:കാട്ടിയ ഫോര്‍ബര്‍ട്ട് പീറ്റേഴ്സണ്‍)
  1.15:അക്കൗണ്ട്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി (ഇന്ത്യ)
  (സംവിധാനം:രാധിക കൗള്‍ ബത്ര)
  3.45:റന്‍ എവേ (യു.കെ.)
  (സംവിധാനം:കിം ലോംഗിനോട്ടോ സിബ മിര്‍ ഹുസൈനി)
  5.45:ഡയറി ഓഫ് എ ഹൗസ് വൈഫ് (ഇന്ത്യ)
  (സംവിധാനം:വിനോദ് സുകുമാരന്‍
  6.00:ദ് ഡേ ഐ ബികെയ് ം എ വുമണ്‍ (ഇറാന്‍)
  (സംവിധാനം:മാര്‍സിയ മേഷ്കിനി)
  8.30:ടെലഗ്രാം (ഇന്തോനീഷ്യ)
  (സംവിധാനം:സ്ലാമേര്‍ട്ട് ജ-ാറോട്ട് രഹാര്‍ജേ-ാ)

  ന്യൂ തീയറ്റര്‍
  9.30:മൈല്‍ സിറോ (കാനഡ)
  (സംവിധാനം:ആന്‍ഡ്രൂ കൂറി)
  11.30:ഹാംഫുള്‍ ഇന്‍സെക്ട്(ജ-പ്പാന്‍)
  (സംവിധാനം:അക്കിഹിക്കോ ഷിയോട്ടോ)
  3.30:സോഇഫ് (തേസ്റ്റ്- മൊറോക്കോ)
  (സംവിധാനം:ഛ്രൈബ് സാദ്)
  6.00: ലാസ്റ്റ് ഓര്‍ഡേഴ്സ് (യു.കെ)
  (സംവിധാനം:ഫ്രെഡ് ഷെപ്പിസി)
  8.15: ഗോവ ഹൗസ് (വിയറ്റ്നാം)
  (സംവിധാനം:ഡാങ്ങ് നാറ്റ് മിന്‍ഹ്)

  കലാഭവന്‍ തീയറ്റര്‍
  9.00: എ പോയറ്റ് (ഇന്തോനീഷ്യ)
  (സംവിധാനം: ഗാരിന്‍ നുഗ്രഹോ)
  11.45: ദിസ് ബൂട്ട്സ് (അക്കി കൗറിസ് മാക്കി റെട്രോ)
  2) മാച്ച് ഫാക്ടറി ഗേള്‍
  3.30:എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോര്‍സസ് (ഇറാന്‍)
  (സംവിധാനം: ബഹ്മാന്‍ ഗോബദി)
  5.45:ടച്ച് ഓഫ് ഈവിള്‍(യു.എസ്)
  (സംവിധാനം: ഓര്‍സന്‍ വെല്‍സ് )
  8.30: സ്ലീപ്പിങ് മാന്‍ (ജ-പ്പാന്‍)(സംവിധാനം: കൊഹേയി ഓഗൂറി)

  നാളെ (31-03-2002 ഞായര്‍)

  ചലച്ചിത്ര വിപണി
  ഹോട്ടല്‍ റസിഡന്‍സി
  10.00മണി
  31ന് രാവിലെ 10ന് തീയറ്റര്‍ ഉടമ സംഘം ഭാരവാഹികൂടിയായ എസ്. ചന്ദ്രന്റെ ആധ്യക്ഷതയില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പി. വി. ഗംഗാധരന്‍ വിപണി ഉദ്ഘാടനം ചെയ്യും. വിതരണക്കാരുടെ സംഘടനയുടെ സെക്രട്ടറി ജയകുമാര്‍, കെഎസ്എഫ്ഡിസി എം.ഡി വാസുദേവല്‍, എന്‍എഫ്ഡിസിയിലെ ഫിനാന്‍സ് ഡയറക്ടര്‍ പി. പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിക്കും.

  കൈരളി തീയറ്ററില്‍ മലയാളസിനിമ

  മലയാളസിനിമ വിഭാഗത്തിന്റെ പ്രദര്‍ശനോദ്ഘാടനം 31ന് ആറിന് കൈരളി തീയറ്ററില്‍ നടക്കും. മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഉദ്ഘാടകന്‍. പ്രശസ്ത സംവിധായകന്‍ ജോഷി, എം.എഫ്. തോമസ്, നിര്‍മാതാവ് കിരീടം ഉണ്ണി എന്നിവര്‍ പ്രസംഗിക്കും.

  കലാഭവന്‍
  9 .00:ദി മാിഫിഷന്റ് അംബേഴ്സണ്‍സ്
  (സംവിധാനം: ഓര്‍സന്‍ വെല്‍സ്)
  11.45:ഫോര്‍ കയാകോ(ജ-പ്പാന്‍)
  (സംവിധാനം: കൊഹേയി ഓഗൂറി)
  3.30:ലൈക്ക് ഫാദര്‍ (യു.കെ)
  5.45:ഡ്രിഫ്റ്റിങ് ക്ലൗഡ്സ്
  ദോസ് വെയര്‍ ദ് ഡേയ്സ്
  8.30:ലിറ്റില്‍ വില്‍മ: ദി ലാസ്റ് ഡയറി (ഹംഗറി)
  (സംവിധാനം: മാര്‍ത്ത മെസാറോസ്)

  ന്യൂ തിയേറ്റര്‍
  9.30 :ലാറ്റിറ്റ്യൂഡ് സീറോ (ബ്രസീല്‍)
  (സംവിധാനം: ടോണി വെഞ്ചുറി)
  11.30:പിക്ക് പോക്കറ്റ് (ശ്രീലങ്ക)
  (സംവിധാനം: ലിന്റണ്‍ സെമാജ്)
  3.30:ദി നെയിം ഓഫ് എ റിവര്‍ (ഇന്ത്യ)
  (സംവിധാനം: അനൂപ് സിങ്)
  6.00:സോറം (കൊറിയ)
  (സംവിധാനം: യൂണ്‍ ജോങ്-ചാന്‍)
  8.15ദി വാരിയര്‍ (യു.കെ.)
  (സംവിധാനം: ആസിഫ് കപാഡിയ)

  കൈരളി
  9.15:ഹാംഫുള്‍ ഇന്‍സെക്ട്(ജപ്പാന്‍)
  (സംവിധാനം: അഖികോ ഷിയോട്ടോ)
  11.15:ലെറ്റര്‍ ടു അമേരിക്ക (ബള്‍ഗേറിയ, നെതര്‍ലാന്റ്)
  (സംവിധാനം: ഇഗ്ലിക്ക ട്രിഫോനോവ)
  3.15:ബ്രെഡ് ആന്‍ഡ് തുലീപ് (ഇറ്റലി)
  (സംവിധാനം: സില്‍വിയോ സോള്‍ഡിനി)
  6.15;കണ്ണകി (ഇന്ത്യ )
  (സംവിധാനം: ജയരാജ്)
  8.15:ദി ഗെയ്സ് (കൊറിയ)
  (സംവിധാനം: പാര്‍ക്ക് ജി വോണ്‍)
  ലാസ്റ് സപ്പര്‍ അറ്റ് ദി അറേബ്യന്‍ ഗ്രേ ഹോര്‍സ് (ഹംഗറി)
  (സംവിധാനം: മിക്കലോസ് യാങ്ങ്ചോ )

  ശ്രീ തിയേറ്റര്‍
  9.00:അണ്‍ എയര്‍ ദേ ഫാമിലി
  (സംവിധാനം: സെഡ്രിക് ക്ലാപിഷ്)
  11.30ദി അഡ്രസീ (ഫ്രാന്‍സ)്
  (സംവിധാനം: ചെങ് ക്സിയോക്സിങ്)
  സ്ട്രെയിഞ്ച് ഫ്രൂട്ട് (യു.എസ്.എ.)
  (സംവിധാനം:ജോള്‍ കാത്ത്സ്)
  1.15:ഫിഡ്ലേര്‍സ് ഓണ്‍ ദി താച്ച്
  (സംവിധാനം: ട്രിഷാ ദാസ്, മാധുര്‍ ദാസ്)

  ഓപ്പണ്‍ ഫോറം
  3.45:മൊബൈല്‍ (ഇന്ത്യ)
  (സംവിധാനം: ജോഷി ജോസഫ്)
  തിലദാനം ഇന്ത്യ
  (സംവിധാനം: കെ.എന്‍.റ്റി.ശാസ്ത്രി)
  5.45റെഡ് മൂണ്‍ (ഇറ്റലി)
  (സംവിധാനം: അന്റോണിയോ ക്യാപൂനോ വെര്‍സ്ലോ)
  (2000/112 മിനിറ്റ്)
  8.30:തെസ്റ് (മൊറാക്കോ)
  (സംവിധാനം: ഛ്രയിബ് സാദ്)

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X