twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഇറാനി സിനിമ നിര്‍മ്മിക്കുന്നു

    By Staff
    |

    തോമസ് ഏലിയായും മക്മല്‍ബഫും

    ക്യൂബയിലെ തോമസ് ഏലിയായുടെയും ഇറാനി സംവിധായകനായ മക്മല്‍ബഫിന്റെയും റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ പെട്ട ചിത്രങ്ങള്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. ഏലിയായുടെ ലാസ്റ് ഡിന്നര്‍, മെമ്മറീസ് ഓഫ് അണ്ടര്‍ ഡവലപ്മെന്റ്, സ്ട്രോബറി ആന്റ് ചോക്കലേറ്റ് , ദി സര്‍വൈവേഴ്സ്, അപ് ടു എ പോയിന്റ് എന്നിവ സിനിമാചരിത്രത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ ഗണത്തില്‍ പെടുന്നവയാണ്.

    മക്മല്‍ബഫിന്റെ ബോയ്കോട്ട്, സൈക്ലിസ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം, പെഡ്ലെര്‍ എന്നീ ചിത്രങ്ങളാണ് ശ്രദ്ധേയമായത്. 1979ല്‍ ഷാ ഭരണകൂടത്തിനെതിരെ നടന്ന കമ്യൂണിസ്റ്റ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ബോയ്കോട്ട് ഒരു വിപ്ലവകാരിയുടെ ആത്മസംഘര്‍ഷങ്ങളെ ചിത്രീകരിക്കുന്നു. ഫെല്ലിനിയുടെ എട്ടരയെ ഓര്‍മിപ്പിക്കുന്ന വണ്‍സ് അപ്പോണ്‍ എ ടൈം സിനിമയെക്കുറിച്ചുള്ള ഒരു സിനിമയാണ്.

    3

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X