അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 25 വരെ അപേക്ഷിക്കാം
അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 25 വരെ അപേക്ഷിക്കാം
സപ്തംബര്‍ 21, 2004
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി, 2004 ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (ഐ. എഫ്. എഫ്. കെ. - 2004) മത്സരവിഭാഗം, മലയാളസിനിമ ഇന്ന്, ആനുകാലിക ഇന്ത്യന്‍ സിനിമ എന്നീ വിഭാഗങ്ങളിലും (കഥാചിത്രങ്ങള്‍), ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലും ഉള്‍പ്പെടുത്തുന്നതിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഈ മാസം 25 വരെ നീട്ടിയതായി അക്കാദമി സെക്രട്ടറി അറിയിച്ചു.


Click it and Unblock the Notifications