»   » ചലച്ചിത്രോത്സവത്തില്‍ ആറ് മലയാളം ചിത്രങ്ങള്‍

ചലച്ചിത്രോത്സവത്തില്‍ ആറ് മലയാളം ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ചലച്ചിത്രോത്സവത്തില്‍ ആറ് മലയാളം ചിത്രങ്ങള്‍
നവമ്പര്‍ 04, 2003

തിരുവനന്തപുരം: എട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ആറ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കും.

മുരളീ നായര്‍ സംവിധാനം ചെയ്ത അരിമ്പാറ, അശോക് ആര്‍ നാഥിന്റെ സഫലം, സിബി മലയിലിന്റെ എന്റെ വീട് അപ്പൂപ്പന്റെയും, ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍, ലോഹിതദാസിന്റെ കസ്തൂരിമാന്‍, ആര്‍ ശരത്തിന്റെ സ്ഥിതി, എന്നിവയാണ് ഈ ആറ് ചിത്രങ്ങള്‍.

ഇതിന് പുറമേ മത്സര വിഭാഗത്തില്‍ നാല് മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X