ചലച്ചിത്രമേളയ്ക്കൊപ്പം പുസ്കകമേള
ചലച്ചിത്രമേളയ്ക്കൊപ്പം പുസ്കകമേള
ഡിസംബര്‍ 10, 2004
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് പുസ്തകമേള നടത്തും. കേരള ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.
ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച പുസ്തകങ്ങള്‍ക്കാണ് പുസ്തകമേളയില്‍ മുന്‍ഗണന നല്‍കുന്നത്.
ഡിസംബര്‍ 10 വെള്ളിയാഴ്ച തുടങ്ങുന്ന ചലച്ചിത്രമേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കൈരളി, ശ്രീ, കലാഭവന്‍, ശ്രീവിശാഖ്, ടാഗോര്‍ എന്നിവയാണ്.


Click it and Unblock the Notifications











