24-ാമത് ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍! ഐഎഫ്എഫ്‌കെ യിലേക്ക് തിരഞ്ഞെടുക്കപ്പട്ട സിനിമകള്‍ ഇവയാണ്

24-ാമത് ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ) ആരംഭിക്കാന്‍ പോവുകയാണ്. തിരുവന്തപുരത്ത് വെച്ച് നടക്കുന്ന ചലച്ചിത്ര മേള ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ടാം തീയ്യതി വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാളം സിനിമ ഇപ്പോള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഇടം നേടിയിട്ടുള്ള സിനിമകളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്.

മലയാളത്തില്‍ നിന്നും പതിനാലോളം സിനിമകളാണ് ഇത്തവണ ചലച്ചിത്ര മേളയില്‍ ഇടം നേടിയിരിക്കുന്നത്. അതില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, കൃഷ്ണന്ദ് ആര്‍ കെയുടെ വൃത്താകൃതിയിലുള്ള ചതുരം എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടം പിടിച്ചത്. മലയാളമടക്കമുള്ള സിനിമകളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

iffk

മലയാള സിനിമ ഇന്ന്

1. പനി (സന്തോഷ് മണ്ടൂര്‍)
2. ഇഷ്‌ക് (അനുരാജ് മനോഹര്‍)
3. കുമ്പളങ്ങി നൈറ്റ്സ് (മധു സി നാരായണന്‍)
4. സൈലന്‍സര്‍ (പ്രിയനന്ദനന്‍)
5. വെയില്‍മരങ്ങള്‍ (ഡോ. ബിജു)
6. വൈറസ് (ആഷിക് അബു)
7. രൗദ്രം (ജയരാജ്
8. ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)
9. ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു (സലിം അഹമ്മദ്)
10. ഉയരെ
11 കൊഞ്ചിറ (മനോജ് കാന)
12. ഉണ്ട (ഖാലിദ് റഹ്മാന്‍)

ഇന്ത്യന്‍ സിനിമ ഇന്ന്

1. ആനന്ദി ഗോപാല്‍ (സമീര്‍, വിദ്വാന്‍സ്, മറാത്തി)
2. അക്‌സണ്‍ നിക്കോളസ് (ഖര്‍കോംഗോര്‍, ഹിന്ദി ഇംഗ്ലീഷ്)
3. മയി ഖട്ട്: ക്രൈം നമ്പര്‍ 103/2005 (ആനന്ദ് മഹാദേവന്‍)
4. ഹെല്ലാറോ (അഭിഷേക് ഷാ, ഗുജറാത്തി)
5. മാര്‍ക്കറ്റ് (പ്രദീപ് കുര്‍ബാ, ഖാസി)
6. ദി ഫ്യൂണെറല്‍ (സീമ പഹ്വ, ഹിന്ദി)
7. വിത്തൗട്ട് സ്ട്രീംഗ്‌സ് (അതനുഘോഷ്, ബംഗാളി)

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X