twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐഎഫ്എഫ്കെയിൽ ചിത്രങ്ങളുടെ പ്രദർശനത്തിൽ മാറ്റം!! ടാഗോറിൽ വീണ്ടും പ്രദർശനം ആരംഭിക്കും...

    ടാഗോറിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഷെഡ്യൂളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

    |

    രാജ്യാന്താര ചലച്ചിത്രമേള മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. സങ്കേതിക തകരാറുകൾ മൂലം ടാഗോർ തിയേറ്ററിലെ പ്രദർശനങ്ങൾ മാറ്റുവെച്ചതിനെ തുടർന്ന് ചിത്രങ്ങളുടെ പ്രദർശനത്തിൽ മാറ്റം വരുത്തിയിരിക്കുന്നത് . സങ്കേതിക തകരാറുകൾ മൂലം പ്രദർശനം നിർത്തിവെച്ച ടാഗോർ തിയേറ്ററിൽ ഇന്ന്(10/12/18) വൈകുന്നേരം 6 ന് പ്രദർശനങ്ങൾ പുനഃരാംഭിക്കും.

    iffk

     ലാലേട്ടനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, മീ ടൂവിന് ശേഷം സംഭവിച്ചത്, വെളിപ്പെടുത്തലുമായി ദിവ്യ ലാലേട്ടനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, മീ ടൂവിന് ശേഷം സംഭവിച്ചത്, വെളിപ്പെടുത്തലുമായി ദിവ്യ

    ടാഗോറിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഷെഡ്യൂളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുളള വിവരങ്ങൾ മേളയുടെ ഓദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭ്യമാണ്. കൂടാതെ ഇതു സംബന്ധിച്ച മാറ്റങ്ങളുടെ അറിയിപ്പ് പ്രതിനിധികൾക്ക് മൊബൈലുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

    മാസ് ഗെറ്റപ്പിൽ പ്രണവ്!! ഞെട്ടൽ മാറാതെ പ്രേക്ഷകർ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ താരം കലക്കുംമാസ് ഗെറ്റപ്പിൽ പ്രണവ്!! ഞെട്ടൽ മാറാതെ പ്രേക്ഷകർ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ താരം കലക്കും

    തിങ്കളാഴ്ച മൂന്നമണിക്ക് ധന്യ തിയേറ്ററിൽ ദി ബെഡ്, രാത്രി 10.15 ന് പിറ്റി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഡിസംബർ 11 ന് രാത്രി എ്ടിന് ടാഗോർ തിയേറ്ററിൽ ദി ഗ്രേവ്ലെസും 9.30 ന് ലെമണെയ്ഡും പ്രദർശിപ്പിക്കും.ഡിസംബര്‍ 12ന് ടാഗോര്‍ തിയേറ്ററില്‍ രാത്രി എട്ടിന് എല്‍ എയ്ഞ്ചലും രാത്രി 10.30ന് ദി ഇമേജ് ബുക്കും പ്രദര്‍ശിപ്പിക്കും. ഡിസംബർ 7 നാണ് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ബംഗാളി സംവിധായകൻ ബുദ്ധദോബദാസ് ഗുപ്തയായിരുന്നു ചടങ്ങിലെ മുഖ്യാതിഥിയാകും. ചടങ്ങിൽ നടിയും സംവിധായികയുമായ നന്ദിതാ ദസും പങ്കെടുത്തിരുന്നു.

    English summary
    iffk movie relese time change
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X