വീണ്ടും കുഞ്ചാക്കോ തരംഗം...2

By Super

ജീവിതം വളരെ ആധുനികമായിക്കഴിഞ്ഞ ഇക്കാലത്ത് ഒരു സാധാരണ ഗ്രാമത്തിലെ ചെറുപ്പക്കാരന്റെ വേഷം പ്രേക്ഷകര്‍ സ്വീകരിക്കുമോ?

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക പൂര്‍ത്തീകരിച്ചപ്പോഴും ഇതേ സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഒരു ഗ്രാമത്തിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഈ ചിത്രം. എനിക്കും ഈ സിനിമയുടെ കാര്യത്തില്‍ ചില്ലറ സംശയങ്ങളുണ്ടായിരുന്നു. പക്ഷെ ആ സിനിമ വന്‍വിജയമായി.

നമുക്ക് ഇത്തരം കാര്യങ്ങളില്‍ ചില മുന്‍വിധികളുണ്ട്. എന്റെ തികച്ചും നാടനായ ആ കഥാപാത്രവും എന്റെ വേഷവും പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചു. ഷിബു ഈ ചിത്രത്തിലും എല്ലാ സാധ്യതകളും ഉപയോഗിച്ചിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഞാനും പരിശ്രമിച്ചിട്ടുണ്ട്. ഈ ചിത്രത്തെക്കുറിച്ച് എനിക്ക് ശുഭപ്രതീക്ഷയുണ്ട്.

താങ്കളുടെ മിക്ക കഥാപാത്രങ്ങളും നായികയെ തീവ്രമായി പ്രേമിക്കുന്നവരാണ്. ഈ ചിത്രങ്ങളിലോ?

തീര്‍ച്ചയായും. ഈ ചിത്രങ്ങളിലും അങ്ങിനെതന്നെ. നായികയുടെ പിന്നാലെ പോകുന്ന നായകനാണ് എന്റെ കഥാപാത്രങ്ങളില്‍ മിക്കതും. എന്നാല്‍ ഇതില്‍ ഒരു ചിത്രത്തില്‍ നായിക എന്റെ പിന്നാലെയാണ് വരുന്നത്. നല്ല ചിരിക്കുവകയുള്ളതാണ് രണ്ടു ചിത്രങ്ങളും.

Read more about: kunchako
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X