»   » കോക്ടെയില്‍ വലിയ എനര്‍ജി തന്നു: അനൂപ്

കോക്ടെയില്‍ വലിയ എനര്‍ജി തന്നു: അനൂപ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="previous"><a href="/interviews/18-interview-with-actor-anoop-menon-3-aid0166.html">« Previous</a>
Cocktail
8 കോക്ടെയ്ല്‍ അനുഭവത്തെക്കുറിച്ച്
അനൂപ്: നല്ല റിയാക്ഷനുണ്ടായ ചിത്രം. സാമ്പത്തികലാഭവും അഭിപ്രായങ്ങളും ലഭിച്ച ചിത്രം. എഴുത്തിന് അത് ഒരു എനര്‍ജിയാണ്.

9 പുതിയ പ്രൊജക്റ്റുകള്‍?
അനൂപ്: വി.കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ , നവാഗത സംവിധായകനുവേണ്ടി ഫെമിനിസ്റ്റ് മേരി ,അരുണ്‍കുമാറിന്റെ ഈ അടുത്തകാലത്ത് പിന്നെ പ്രണയത്തില്‍ ഒരു സ്വീകന്‍സില്‍, കൂടാതെ തമിഴില്‍ അല്‍ത്താസ് അലിയുടെ ലാവണ്ടര്‍, കടവുള്‍ പാതി മൃഗം പാതി....എന്നിവയാണ് പുതിയ പ്രൊജക്ടുകള്‍

ജയസൂര്യയെ നായകനാക്കുന്ന അര്‍ദ്ധനാരീശ്വരന്‍ എഴുതുന്നു. സ്ത്രീയും പുരുഷനും സംയോജിച്ച വ്യക്തിത്വം പരാമര്‍ശിക്കപ്പെടുന്ന ചിത്രമായിരിക്കുമത്..

മഴയുടെ ഇടവേള സമ്മാനിച്ച സമയം കഴിയുന്നു. വീടിനു പുറത്തെ ഷോട്ട് തയ്യാര്‍ഹൃദ്യമായ് ചിരിച്ചുകൊണ്ട് അനൂപ് മേനോന്‍ വീണ്ടും ക്യാമറയുടെ മുന്‍പിലേക്ക്.

മുന്‍ പേജില്‍
മലയാളികള്‍ ഇന്റലിജന്റാണ്

<ul id="pagination-digg"><li class="previous"><a href="/interviews/18-interview-with-actor-anoop-menon-3-aid0166.html">« Previous</a>
English summary
Anoop Menon is a Indian film actor and screenwriter. He worked in television before achieving success as an actor in films. In this exclusive interview he is sharing his opienions about Malayalam film industry and his future plans
Please Wait while comments are loading...

Malayalam Photos

Go to : More Photos