»   » വളരെ എക്‌സ്പീരിയന്‍സുള്ള സംവിധായകരില്‍ മാത്രം കാണുന്ന ഒരു ക്വാളിറ്റി നാദിര്‍ഷയ്ക്കുണ്ട്

വളരെ എക്‌സ്പീരിയന്‍സുള്ള സംവിധായകരില്‍ മാത്രം കാണുന്ന ഒരു ക്വാളിറ്റി നാദിര്‍ഷയ്ക്കുണ്ട്

Posted By:
Subscribe to Filmibeat Malayalam

നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വന്‍ വിജയമായിരുന്നു. യുവത്വത്തിനും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിഞ്ഞ ഒരു ചിത്രം കൂടിയായിരുന്നു അമര്‍ അക്ബര്‍ അന്തോണി.

ചിത്രത്തെ ഇത്രയും വലിയ ഹിറ്റാക്കിയത് സംവിധായകന്‍ നാദിര്‍ഷയുടെ കഴിവ് തന്നെയാണ്. സംവിധാന രംഗത്ത് ഇത് ആദ്യമായാണെങ്കിലും സിനിമയുടെ മറ്റ് പല മേഖലകളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ആളാണ് നാദിര്‍ഷ. അതുക്കൊണ്ട് തന്നെ പ്രേക്ഷകര്‍ എന്ത് ആഗ്രഹിക്കുന്നു എന്ന് പോലും നാദിര്‍ഷയ്ക്ക് വളരെ കൃത്യമായി അറിയാം. ഇന്ദ്രജിത്ത് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

Read Also: ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

വളരെ എക്‌സ്പീരിയന്‍സുള്ള സംവിധായകരില്‍ മാത്രം കാണുന്ന ഒരു ക്വാളിറ്റി നാദിര്‍ഷയ്ക്കുണ്ട്

ചിത്രത്തിന്റ ഭാഗമാകാന്‍ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമാണെന്ന് ഇന്ദ്രജിത്ത് പറയുന്നു.

വളരെ എക്‌സ്പീരിയന്‍സുള്ള സംവിധായകരില്‍ മാത്രം കാണുന്ന ഒരു ക്വാളിറ്റി നാദിര്‍ഷയ്ക്കുണ്ട്

ചിത്രത്തിന്റെ കഥ വായിച്ച് കഴിഞ്ഞപ്പോഴേ ഞാനും പൃഥ്വിയും ജയസൂര്യയും പറഞ്ഞിരുന്നു അമര്‍ അക്ബര്‍ അന്തോണി ഹിറ്റാകുമെന്ന്.

വളരെ എക്‌സ്പീരിയന്‍സുള്ള സംവിധായകരില്‍ മാത്രം കാണുന്ന ഒരു ക്വാളിറ്റി നാദിര്‍ഷയ്ക്കുണ്ട്

വളരെ എക്‌സ്പീരിയന്‍സുള്ള സംവിധായകരില്‍ മാത്രം കാണുന്ന ഒരു ക്വാളിറ്റി നാദിര്‍ഷയ്ക്കുണ്ട്. അതുക്കൊണ്ട് തന്നെ ഓരോ സീനിലും വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞ് തരും. അതുക്കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഇന്ദ്രജിത്ത് പറയുന്നു. കന്യക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

വളരെ എക്‌സ്പീരിയന്‍സുള്ള സംവിധായകരില്‍ മാത്രം കാണുന്ന ഒരു ക്വാളിറ്റി നാദിര്‍ഷയ്ക്കുണ്ട്

ചിത്രം ഹിറ്റായതിന് പിന്നില്‍ സംവിധായകന്‍ നാദിഷയുടെ കഴിവ് തന്നെയാണ്. ഇന്ദ്രജിത്ത് പറയുന്നു.

വളരെ എക്‌സ്പീരിയന്‍സുള്ള സംവിധായകരില്‍ മാത്രം കാണുന്ന ഒരു ക്വാളിറ്റി നാദിര്‍ഷയ്ക്കുണ്ട്

ഒട്ടേറെ ചിത്രങ്ങളില്‍ താനും പൃഥ്വിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരിക്കലും സഹോദരന്റെ ഒപ്പം അഭിനയിക്കുമ്പോള്‍ അസൗകര്യങ്ങളൊന്നും ഉണ്ടാകാറില്ല. കാരണം സഹോദരന്‍ എന്നതിനപ്പുറം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇന്ദ്രജിത്ത് പറയുന്നു.

English summary
Actor Indrajith about Nadirshah.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam