സിദ്ദിഖിനെ ആദ്യമായി അനുകരിച്ചു, ഇപ്പോഴുള്ള ബന്ധങ്ങളെല്ലാം അങ്ങനെയുണ്ടായതാണെന്ന് ജയസൂര്യ

By Sanviya

സംവിധായകന്‍ സിദ്ദിഖിനെ ആദ്യമായി അനുകരിച്ചത് താനാണെന്ന് ജയസൂര്യ. ടെലിവിഷന്‍ ഷോയായ സിനിമാചിരിമയില്‍ വച്ച് സിദ്ദിഖ് സാറിന്റെ സാന്നിദ്ധ്യത്തിലാണ് താന്‍ അദ്ദേഹത്തെ അനുകരിക്കുന്നത്. സിദ്ദിഖുമായി കൂടുതല്‍ അടുക്കാനും നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതും അപ്പോഴാണെന്ന് ജയസൂര്യ പറയുന്നു.

പിന്നീട് എപ്പോള്‍ കണ്ടാലും നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് പറയും. അതിപ്പോള്‍ സാധിച്ചുവെന്നും ജയസൂര്യ പറയുന്നു. കിങ് ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. സംവിധാനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണ ചുമതലയും സിദ്ദിഖിനാണ്.

ഇത് ആദ്യമായി

സിദ്ദിഖിനെ ആദ്യമായി അനുകരിച്ചു, ഇപ്പോഴുള്ള ബന്ധങ്ങളെല്ലാം അങ്ങനെയുണ്ടായതാണെന്ന് ജയസൂര്യ

സിദ്ദിഖ് ഇത് ആദ്യമായാണ് ഒരു ചിത്രത്തിന്റെ നിര്‍മ്മാണ് ചുമതല ഏറ്റെടുക്കുന്നത്. ലക്കി എന്നാണ് ചിത്രത്തിന്റെ പേര്.

 ജയസൂര്യ ഹാപ്പിയാണ്

സിദ്ദിഖിനെ ആദ്യമായി അനുകരിച്ചു, ഇപ്പോഴുള്ള ബന്ധങ്ങളെല്ലാം അങ്ങനെയുണ്ടായതാണെന്ന് ജയസൂര്യ

സിദ്ദിഖിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ജയസൂര്യ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ കഥയിലും കഥാപാത്രത്തിലും ജയസൂര്യ എക്‌സൈറ്റഡാണ്.

 കഥയും കഥാപാത്രവും

സിദ്ദിഖിനെ ആദ്യമായി അനുകരിച്ചു, ഇപ്പോഴുള്ള ബന്ധങ്ങളെല്ലാം അങ്ങനെയുണ്ടായതാണെന്ന് ജയസൂര്യ

ലക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ക്ലെപ്‌റ്റോമാനിയാക്( മോഷണസ്വഭവമുള്ള വ്യക്തി) ബാധിച്ച രോഗിയാണ് ലക്കി.

കിങ് ലയറിന് ശേഷം

സിദ്ദിഖിനെ ആദ്യമായി അനുകരിച്ചു, ഇപ്പോഴുള്ള ബന്ധങ്ങളെല്ലാം അങ്ങനെയുണ്ടായതാണെന്ന് ജയസൂര്യ

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ കിങ്‌ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X