»   » ഞാനും മഞ്ജുവും ഇന്ദ്രനും ഒരുമിച്ചതിന് പിന്നില്‍ പോലും സംവിധായകന്റെ വ്യക്തമായ തീരുമാനങ്ങളാണ്

ഞാനും മഞ്ജുവും ഇന്ദ്രനും ഒരുമിച്ചതിന് പിന്നില്‍ പോലും സംവിധായകന്റെ വ്യക്തമായ തീരുമാനങ്ങളാണ്

Posted By:
Subscribe to Filmibeat Malayalam

ഫെബ്രുവരി 26 വെള്ളിയാഴ്ച മഞ്ജു, ഇന്ദ്രജിത്ത്, കുഞ്ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേട്ട തിയേറ്ററുകളില്‍ എത്തുകയാണ്‌. പ്രഖ്യാപനം മുതലുള്ള ചിത്രത്തിലെ ദുരൂഹത റിലീസ് ഡേറ്റ് അടുക്കുന്തോറും കൂടി വരികയാണ്. ചിത്രം വെറുമൊരു സസ്‌പെന്‍സ് ത്രില്ലര്‍ മാത്രമല്ല, പ്രതീക്ഷിക്കുന്നതിനും അപ്പുറമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Read Also: 'തിരക്കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞവര്‍ക്ക് സിനിമ റിലീസായിട്ട് മറുപടി കൊടുക്കും'

കുഞ്ചാക്കോയുടെ വേഷവും അങ്ങനെ തന്നെയാണ്. ചിത്രത്തിന്റെ തുടക്കം മുതല്‍ ദുരൂഹതകള്‍ നിറഞ്ഞ മെല്‍വിന്‍ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ പറയുന്നു. തുടര്‍ന്ന് വായിക്കൂ.. സംവിധായന്‍ രാജേഷ് പിള്ളയെയും ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചും കുഞ്ചാക്കോ പറയുന്നു..

ഞാനും മഞ്ജുവും ഇന്ദ്രനും ഒരുമിച്ചതിന് പിന്നില്‍ പോലും സംവിധായകന്റെ വ്യക്തമായ തീരുമാനങ്ങളാണ്

ചിത്രത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല. വേട്ട എന്താണെന്ന് കണ്ട് തന്നെ മനസിലാക്കണം. കുഞ്ചാക്കോ പറയുന്നു.

ഞാനും മഞ്ജുവും ഇന്ദ്രനും ഒരുമിച്ചതിന് പിന്നില്‍ പോലും സംവിധായകന്റെ വ്യക്തമായ തീരുമാനങ്ങളാണ്

ചിത്രത്തില്‍ മെല്‍വിന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അഭിനയിക്കുന്നത്. സോള്‍ട്ട് ആന്റ് പേപ്പര്‍ ലുക്കാണ് തനിക്ക് ചിത്രത്തില്‍.

ഞാനും മഞ്ജുവും ഇന്ദ്രനും ഒരുമിച്ചതിന് പിന്നില്‍ പോലും സംവിധായകന്റെ വ്യക്തമായ തീരുമാനങ്ങളാണ്

വെറുമൊരു പോലീസുകാരിയല്ല മഞ്ജു അവതരിപ്പിക്കുന്ന ശ്രീബാല എന്ന കഥാപാത്രം. വ്യക്തിപരമായി ഇമോഷന്‍സ് കൂടിയുള്ള ഒരു കഥാപാത്രം.

ഞാനും മഞ്ജുവും ഇന്ദ്രനും ഒരുമിച്ചതിന് പിന്നില്‍ പോലും സംവിധായകന്റെ വ്യക്തമായ തീരുമാനങ്ങളാണ്

മുമ്പ് പോലീസ് വേഷത്തില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. ആ വേഷങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. ഇന്ദ്രനും ചിത്രത്തില്‍ തിളങ്ങുമെന്ന് തീര്‍ച്ച-കുഞ്ചാക്കോ പറയുന്നു.

ഞാനും മഞ്ജുവും ഇന്ദ്രനും ഒരുമിച്ചതിന് പിന്നില്‍ പോലും സംവിധായകന്റെ വ്യക്തമായ തീരുമാനങ്ങളാണ്

സംവിധായകന്‍ രാജേഷ് പിള്ളയുടെ കഴിവിനെ കുറിച്ച് എടുത്ത് പറയേണ്ടത് തന്നെ. ഒരു കഥാപാത്രം എന്തായിരിക്കണമെന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാം. ചിത്രത്തിലെ കഥപാത്രങ്ങളായ തന്നെയും മഞ്ജുവിനെയും ഇന്ദ്രനെയും തെരഞ്ഞെടുത്തത് പോലും വളരെ ശ്രദ്ധയോടെയാണ്. കുഞ്ചാക്കോ പറയുന്നു.

English summary
Actor Kunchacko Boban about vettah.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam