പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് രാജു

By Sanviya

സിനാമക്കാര്‍ക്ക് പെണ്ണ് കിട്ടാത്ത ഒരു സമയമുണ്ടായിരുന്നു. പെണ്ണ് ആലോചിക്കാന്‍ ചെന്നാല്‍ മരുമകന്റെ ഒരു സിനിമ കണ്ടിട്ട് കല്യാണം മതിയെന്ന് പെണ്ണിന്റെ അച്ഛന്‍ തീരുമാനിക്കും. അതോടെ കല്യാണം മുടങ്ങും. കൂട്ടുകാരന്‍ കുഞ്ചന്റെയും തന്റെയും കല്യാണം മുടങ്ങിയത് അങ്ങനെയായിരുന്നു. മണിയന്‍പിള്ള രാജു പറയുന്നു.

ചിരിയോ ചിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഇന്ദിരയെ കാണാന്‍ പോകുന്നത്. സിനിമാക്കാരനായതുകൊണ്ട് കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു പറയുന്നു. സിനിമ വാരികയ്ക്ക് നല്‍കിയ അഭമുഖത്തിലാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.

മണിയുടെ ചിറ്റപ്പന്റെ വീട്ടില്‍ പോയപ്പോള്‍

ബലാല്‍ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു

ചിരിയോ ചിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയം. സുഹൃത്തായ മണി തന്റെ ചിറ്റപ്പന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി. അവിടെ നിന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഇന്ദിരയെ തനിക്ക് ഇഷ്ടമായി.

 സിനിമക്കാരെ തീരെ ഇഷ്ടമല്ല

ബലാല്‍ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു

ഇന്ദിരയുടെ അച്ഛന്‍ പട്ടാളക്കാരനായിരുന്നു. സിനിമാക്കാരെ തീരെ ഇഷ്ടമായിരുന്നില്ല. മണിയോട് ഞാന്‍ കാര്യം പറഞ്ഞു.

ആദ്യമായി എന്റെ സിനിമ കണ്ടത്

ബലാല്‍ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു

ഇന്ദിരയുടെ അച്ഛന്‍ അറിഞ്ഞു. ഒരു സിനിമ കണ്ട് നോക്കാമെന്ന് പറഞ്ഞ് പോയി കണ്ടത് അറിയാത്ത വീഥികള്‍. ചിത്രത്തില്‍ സബിത ആനന്ദിനെ ബലാല്‍ക്കാരം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മോഹന്‍ലാലിന്റെ തലയില്‍ കുറ്റം ചുമത്തുന്നതായിരുന്നു എന്റെ കഥാപാത്രം.

കല്യാണം മുടങ്ങി

ബലാല്‍ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു

എന്തായാലും സിനിമ കണ്ടതോടെ കല്യാണം മുടങ്ങി.

വീണ്ടും ആലോചനയുമായി ചെന്നു

ബലാല്‍ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു

മറ്റൊരു സുഹൃത്ത് വഴി ആലോചനയുമായി ഇന്ദിരയുടെ വീട്ടില്‍ പോയി. ഇന്ദിര മറ്റൊരു വിവാഹത്തിനും സമ്മതിക്കില്ലായരുന്നുവെന്ന് പിന്നീട് അറിഞ്ഞു. അങ്ങനെയാണ് ഇന്ദിരയുമായി വിവാഹം നടന്നതെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X