പല കാര്യങ്ങളും മനസിലാക്കാതെയാണ് എന്ന് നിന്റെ മൊയ്തീന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായത്

By Akhila

ഒട്ടേറെ വിവാദങ്ങള്‍ക്ക് ശേഷമാണ് എന്ന് നിന്റെ മൊയ്തീന് തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്റെ പ്രശസ്തിയ്ക്ക് വേണ്ടി കാഞ്ചനയുടെ ജീവിതത്തെ ഉപയോഗിച്ചു എന്നാണ് പറയുന്നത്. പക്ഷേ കാഞ്ചനയുടെയും കുടുംബത്തെയും മോശമായ രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നും ആര്‍ എസ് വിമല്‍ പറയുന്നു.

എന്നാല്‍ ഒരു ജീവിത കഥയ്ക്ക് പല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ് പറയുന്നത്. പ്രത്യേകിച്ച് അതൊരു സിനിമയോ നാടകമോ ആയി മാറുമ്പോള്‍. 90 ശതമാനം ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ ബാക്കി വരുന്ന 10 ശതമാനം സിനിമാറ്റിക് ഘടകമായിരിക്കും. അതൊന്നും പലരും മനസിലാക്കാതെയാണ് ഇവിടെ വിവാദങ്ങള്‍ ഉണ്ടായതെന്നാണ് പൃഥ്വിരാജ് പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

ചിത്രീകരണത്തിന് മുമ്പ്

പല കാര്യങ്ങളും മനസിലാക്കാതെയാണ് എന്ന് നിന്റെ മൊയ്തീന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായത്

എന്ന് നിന്റെ മൊയ്തീന്റെ ചിത്രീകരണത്തിന് മുമ്പ് കാഞ്ചനേടത്തിയെ വിളിച്ച് സംസാരിച്ചിരുന്നു. മൊയ്തീനായി ഞാന്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന് കാഞ്ചനേടത്തി ആര്‍ എസ് വിമലിനോട് പറഞ്ഞതായും എന്നോട് പറഞ്ഞിരുന്നു.

വിവാദങ്ങള്‍ക്ക് ശേഷം

പല കാര്യങ്ങളും മനസിലാക്കാതെയാണ് എന്ന് നിന്റെ മൊയ്തീന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായത്

ഈ വിവാദങ്ങള്‍ക്ക് ശേഷം താന്‍ കാഞ്ചനേടത്തിയുമായി സംസാരിച്ചിട്ടില്ല. കണ്ടിട്ടുമില്ല. പൃഥ്വിരാജ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ഇതേ പ്രശ്‌നങ്ങള്‍

പല കാര്യങ്ങളും മനസിലാക്കാതെയാണ് എന്ന് നിന്റെ മൊയ്തീന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായത്

തന്റെ സെല്ലു ലോയിഡ് എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ ഇതേ പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു.

സിനിമയുടെ ഉള്ളടക്കം

പല കാര്യങ്ങളും മനസിലാക്കാതെയാണ് എന്ന് നിന്റെ മൊയ്തീന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായത്

സിനിമയുടെ ഉള്ളടക്കം നോക്കിയാണ് ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. സെല്ലു ലോയിഡും, എന്ന് നിന്റെ മൊയ്തീനും താന്‍ അങ്ങനെ തെരഞ്ഞെടുത്തതാണ്. പൃഥ്വിരാജ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X