സിദ്ദിഖിന്റെ അഭിനയ ജീവിതത്തിലെ വിജയം, തിലകന്‍ നല്‍കിയ ഉപദേശങ്ങളൊ?
തമ്പി കണ്ണന്താനത്തിന്റെ ആ നേരം അല്‍പ നേരം(1985) എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളുമായാണ് സിദ്ദിഖ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയത്. എന്നാല്‍ അഭിനയരംഗത്ത് എത്തിയ ആദ്യ നാളുകളില്‍ തോന്നിയ എളുപ്പം പിന്നീട് തന്റെ സിനിമാ കരിയറില്‍ ഉണ്ടായിട്ടില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. കാരണം ഡബിങ് സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ കുറച്ച് കൂടി നന്നായി അഭിനയിക്കാമെന്നാണ് തോന്നിയിട്ടുള്ളത്.
പിന്നീട് ലഭിച്ച ഓരോ സിനിമകളിലും തന്റെ കുറവുകള്‍ നികത്താന്‍ ശ്രിമിക്കുകയായിരുന്നു. പ്രാദേശിക വാര്‍ത്തകള്‍ എന്ന ചിത്രം വരെ എത്തിയപ്പോഴേക്കും തന്റെ അഭിനയത്തില്‍ നല്ല ഉയര്‍ച്ച ഉണ്ടായാതായും സിദ്ദിഖ് പറയുന്നു. എന്നാല്‍ തന്റെ തെറ്റുകള്‍ സ്വയം കണ്ടു പിടിച്ച് തിരുത്താന്‍ ശ്രമിക്കുന്നതിനൊപ്പം തിലകന്‍ ചേട്ടന്റെ ഉപദേശങ്ങളും തന്റെ ഉയര്‍ച്ചയ്ക്ക് കാരണമായി എന്ന് സിദ്ദിഖ് പറയുന്നു. തിലകന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് സിദ്ദിഖ് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

സിദ്ദിഖിന്റെ അഭിനയ ജീവിതത്തിലെ വിജയം, തിലകന്‍ നല്‍കിയ ഉപദേശങ്ങളൊ?
ഒരു കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ആദ്യ ആ കഥാപാത്രത്തെ മനസിലാക്കണം. അതിനൊരു ചരിത്രമുണ്ടാകും..

സിദ്ദിഖിന്റെ അഭിനയ ജീവിതത്തിലെ വിജയം, തിലകന്‍ നല്‍കിയ ഉപദേശങ്ങളൊ?
ചെയ്യുന്ന കഥാപാത്രം ഏതാണോ അയാളുടെ പ്രായം, ജീവിത പശ്ചാത്തലം എന്നിങ്ങനെ കുറച്ച് കാര്യങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പ്രേക്ഷകര്‍ ശ്രദ്ധിക്കണമെന്നില്ല. അഭിനേതാക്കള്‍ പഠിച്ചിട്ട് അതിന് ഒരു രൂപം നല്‍കണം.

സിദ്ദിഖിന്റെ അഭിനയ ജീവിതത്തിലെ വിജയം, തിലകന്‍ നല്‍കിയ ഉപദേശങ്ങളൊ?
നമുക്ക് ലഭിക്കുന്ന കഥാപാത്രം ഒരു സ്‌കെല്‍ട്ടണ്‍ മാത്രമാണ്. അതിന് മജ്ജയും മാംസവും രക്തവും നല്‍കി ജീവിന്‍ കൊടുത്ത് പെര്‍ഫോം ചെയ്യണം.

സിദ്ദിഖിന്റെ അഭിനയ ജീവിതത്തിലെ വിജയം, തിലകന്‍ നല്‍കിയ ഉപദേശങ്ങളൊ?
സംവിധായകന്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നനത്. എന്നാല്‍ ആ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കേണ്ട ബാധ്യത അഭിനേതാക്കാള്‍ക്കാണ്.


Click it and Unblock the Notifications