ചിലര്‍ രാവിലെ എഴുനേല്‍ക്കുന്നത് ആര്‍ക്ക് പണികൊടുക്കാമെന്ന് ചിന്തിച്ചാണ്; ഭാവന

ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതോടെ കഷ്ടത്തിലായത് ചലച്ചിത്ര താരങ്ങളും രാഷ്ട്രീയക്കാരുമാണ്. കാവ്യ, ദിലീപ്, ഭാവന എന്ന് വേണ്ട യേശുദാസ് വരെ സോഷ്യല്‍ മീഡിയയുടെ വെറുപ്പിക്കലിന് ഇരയായിട്ടുണ്ട്. സോഷ്യല്‍ മീഡീയ ഉപയോഗിയ്ക്കുന്ന യുവാക്കളെപ്പറ്റി ഭാവനയ്ക്ക് ചിലത് പറയാനുണ്ട്. യുവാക്കളില്‍ ചിലര്‍ രാവിലെ എഴുനേല്‍ക്കുന്നത് തന്നെ ആര്‍ക്ക് പണികൊടുക്കാമെന്ന് ചിന്തിച്ചാണെന്ന് ഭാവന.

ഫേസ്ബുക്കും വാട്ട്‌സ് ആപ്പുമൊക്കെ നന്നായി ഉപയോഗിയ്ക്കാമെങ്കിലും പലരും മോശമായിട്ടാണ് ഉപയോഗിയ്ക്കു്‌നനതെന്നും നടി. മരിയ്ക്കാത്തവരെ പോലെ സോഷ്യല്‍ മീഡീയ പലതവണ കൊല്ലുന്നെന്നാണ് ഭാവന പറയുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഫേസ്ബുക്കിലെ ശല്യക്കാരെപ്പറ്റി ഭാവന പറയുന്നകാര്യങ്ങള്‍ നല്‍കിയിരിയ്ക്കുന്നത്...

യുവാക്കള്‍

ഫേസ്ബുക്കികളെപ്പറ്റി ഭാവന പറയുന്നത്

ചില യുവാക്കള്‍ രാവിലെ എണീയ്ക്കുന്നത് പോലും ആര്‍ക്ക് പണികൊടുക്കാമെന്ന് ചിന്തിച്ചാണെന്ന് ഭാവന പറയുന്നു.

കൊല്ലുന്നു

ഫേസ്ബുക്കികളെപ്പറ്റി ഭാവന പറയുന്നത്

മരിയ്ക്കാത്തവരെ പോലും കൊല്ലുന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ വിരുതെന്നും ഭാവന

എന്താ ഇത്?

ഫേസ്ബുക്കികളെപ്പറ്റി ഭാവന പറയുന്നത്

വ്യക്തികളെപ്പറ്റി മോശം കമന്റ് എഴുതിയത് കൊണ്ട് എന്ത് സുഖമാണ് ലഭിയ്ക്കുന്നതെന്നും ഭാവന

കാണ്‍മാനില്ല

ഫേസ്ബുക്കികളെപ്പറ്റി ഭാവന പറയുന്നത്

ഭാവനയുടെ കുട്ടിക്കാലത്തെ ചിത്രം ഉപയോഗിച്ച് കാണ്‍മാനില്ലെന്ന പേരില്‍ ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു

ഇവരാണ് അവര്‍

ഫേസ്ബുക്കികളെപ്പറ്റി ഭാവന പറയുന്നത്

പതിനഞ്ചിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ള യുവാക്കളാണ് സോഷ്യല്‍ മീഡിയയിലെ കുഴപ്പക്കാരില്‍ അധികവുമെന്നാണ് ഭാവനയുടെ പക്ഷം

നല്ല കാര്യങ്ങള്‍

ഫേസ്ബുക്കികളെപ്പറ്റി ഭാവന പറയുന്നത്

നല്ല കാര്യങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തിക്കടേ എന്നും ഭാവന ചേദിയ്ക്കുന്നു

ഗോസിപ്പ്

ഫേസ്ബുക്കികളെപ്പറ്റി ഭാവന പറയുന്നത്

പ്രണയം ഉള്‍പ്പടെ ഒട്ടേറെ ഗോസിപ്പുകളില്‍ സോഷ്യല്‍ മീഡിയ ഭാവനയ്ക്ക് പണികൊടുത്തിട്ടുണ്ട്.

വിവാദങ്ങള്‍

ഫേസ്ബുക്കികളെപ്പറ്റി ഭാവന പറയുന്നത്

ദിലീപിന്റെ വിവാഹ മോചനം ഉള്‍പ്പടെയുള്ളവയിലേയ്്ക്ക് ഭാവന വലിച്ചിഴയ്ക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X