»   » പണം സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, അതിനായി പത്ത് സിനിമകള്‍ എന്റെ കൈയ്യിലുണ്ട്

പണം സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, അതിനായി പത്ത് സിനിമകള്‍ എന്റെ കൈയ്യിലുണ്ട്

Posted By:
Subscribe to Filmibeat Malayalam

നായിക വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ താന്‍ അഭിനയിക്കൂ എന്ന് വാശിപിടിക്കുന്ന ആളല്ല ഇനിയ. പ്രാധാന്യമുള്ള വേഷമാണെങ്കില്‍ സഹനടിയായി അഭിനയിക്കാനും ഇനിയ തയ്യറാണ്. അടുത്തിടെ നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ ഇനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പരിചയത്തിന്റെ മേലെയാണ് താന്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിച്ചതെന്നും നടി ഇനിയ പറയുന്നു.

Read Also: എന്തൊരു തിളക്കമാണ്, ഇനിയയുടെ ഫോട്ടോസ് കാണൂ

മലയാളത്തിലും അന്യഭാഷകളിലുമായി ഒട്ടേറെ അവസരങ്ങളാണ് ഇനിയയെ തേടി എത്തുന്നത്. എന്നാല്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യം വച്ചുക്കൊണ്ടല്ല, താന്‍ സിനിമയെ സമീപിക്കുന്നത്. ഇന്ന് വരെ പണത്തിനോട് എനിക്ക് ആര്‍ത്തി ഉണ്ടായിട്ടില്ല, അങ്ങനെ തോന്നിയിരുന്നെങ്കില്‍ പത്ത് സിനിമകള്‍ ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന് നടി ഇനിയ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

പണം സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, അതിനായി പത്ത് സിനിമകള്‍ എന്റെ കൈയ്യിലുണ്ട്

ഞാന്‍ പണത്തിന് വേണ്ടി സിനിമയില്‍ എത്തിയതല്ലെന്ന് നടി ഇനിയ പറയുന്നു.

പണം സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, അതിനായി പത്ത് സിനിമകള്‍ എന്റെ കൈയ്യിലുണ്ട്

നായികയായി വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സിനിമയില്‍ നിലനില്‍പുള്ളുവെന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍

പണം സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, അതിനായി പത്ത് സിനിമകള്‍ എന്റെ കൈയ്യിലുണ്ട്

പണം സമ്പാദിക്കുക എന്ന ലക്ഷ്യമായിരുന്നു എനിക്കെങ്കില്‍ ഇപ്പോഴും പത്ത് സിനിമകള്‍ എന്റെ കൈവശമുണ്ട്. അതില്‍ അഭിനയിക്കാമായിരുന്നു.

പണം സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, അതിനായി പത്ത് സിനിമകള്‍ എന്റെ കൈയ്യിലുണ്ട്

പണം സമ്പാദിക്കുക എന്ന ആര്‍ത്തി എനിക്കില്ല. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക മനസുകളില്‍ സ്ഥാനം പിടിക്കണം.

പണം സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, അതിനായി പത്ത് സിനിമകള്‍ എന്റെ കൈയ്യിലുണ്ട്

ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിഫിലിംസിലൂടെയുമാണ് ഇനിയ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

English summary
Actress Iniya about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam