»   » ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

നാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കസ്തൂരി. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച കസ്തൂരിയുടെ നഗ്ന ചിത്രങ്ങള്‍ കണ്ട് ആളുകള്‍ ഞെട്ടി. അനിയന്‍ ബാവ ചേട്ടന്‍ ബാവ ചിത്രത്തിലെ കസ്തൂരി തന്നെയാണോ ഇത്, താരത്തിന്റെ സമ്മതത്തോടോയാണോ ഈ ഫോട്ടോ ഷൂട്ട്. പലരും ഈ ഫോട്ടോ ഷൂട്ടിനെ വളച്ചൊടിക്കാന്‍ തുടങ്ങി.

ഫോട്ടോസ് ആരെങ്കിലും എഡിറ്റ് ചെയ്തതാണോ, പല നടിമാരുടെയും ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി നടന്ന ഫോട്ടോ ഷൂട്ട് തന്നെ. പലരുടെയും വളച്ചൊടിക്കലായിരുന്നു ഇത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? ഈ ഫോട്ടോ ഷൂട്ട് നടന്നിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഇപ്പോള്‍ ഇത് ആര് കുത്ത് പൊക്കി കൊണ്ടു വന്നു. കസ്തൂരി പറയുന്നു.. തുടര്‍ന്ന് വായിക്കൂ..

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

കസ്തൂരിയുടെ നാല് ഫോട്ടോസാണ് സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ പ്രചരിച്ചത്. സ്വന്തം കുഞ്ഞിനെ മാറോട് ചേര്‍ത്തുള്ള നാല് ഫോട്ടസാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

അതേ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് നടി കസ്തൂരിയുടെ നഗ്ന ചിത്രങ്ങളുടെ ഫോട്ടോ ഷൂട്ട് കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി കസ്തൂരിയുടെ സമ്മതത്തോടെ നടന്ന ഫോട്ടോ ഷൂട്ടിന്റെ യാഥാര്‍ത്ഥ്യം എന്താണ്? നടി കസ്തൂരി തന്നെ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കസ്തൂരി ആ ഫോട്ടോ ഷൂട്ടിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

മേക്കപ്പും കംബ്യൂട്ടര്‍ ഗ്രാഫിക്‌സും ഒന്നുമില്ലാതെ അമ്മമാരുടെ നഗ്ന ശരീരം അതായിരുന്നു ഈ ഫോട്ടോ ഷൂട്ടിന് പിന്നില്‍. അല്ലാതെ പ്രശസ്തിയോ പണമോ താന്‍ ആഗ്രഹിച്ചിട്ടില്ല, മാതൃത്വം ആഘോഷിക്കേണ്ടതാണെന്ന സന്ദേശമാണ് ഉദ്ദേശിച്ചതെന്നും കസ്തൂരി പറയുന്നു.

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

മാതൃത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോയ്ക്ക് മോഡലാകണമെന്ന് ആവശ്യപ്പെട്ട് ലേഡി ഫോട്ടോഗ്രാഫറായ ജേഡ് ബേള്‍ എന്നെ സമീപിക്കുകയായിരുന്നു. പക്ഷേ ഇത് മൂന്ന് വര്‍ഷം മുമ്പ് സംഭവിച്ചതാണ്. ഇപ്പോഴും ഈ ഫോട്ടോസ് അടങ്ങിയ പുസ്തകം വിപണിയിലുണ്ട്. കസ്തൂരി പറയുന്നു.

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ ഫോട്ടോകള്‍ ആരോ പ്രചരിപ്പിക്കുകയാണെന്നും കസ്തൂരി പറയുന്നു.

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

സ്വകാര്യ ആവശ്യത്തിന് വേണ്ടിയുള്ളതായിരുന്നു ഈ ഫോട്ടോ ഷൂട്ട്. മറ്റാര്‍ക്കും ഈ ഫോട്ടോ ഷൂട്ട് പ്രചരിപ്പിക്കാനുള്ള അനുമതിയില്ല, തെറ്റായ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും കസ്തൂരി പറയുന്നു.

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

1991ല്‍ പുറത്തിറങ്ങിയ ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെയാണ് കസ്തൂരി മലയാള സിനിമയിലെത്തുന്നത്. പിന്നീട് അഗ്രജന്‍, പഞ്ചപാണ്ഡവര്‍ തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങളിലാണ് കസ്തൂരി അഭിനയിച്ചത്. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് ജനപ്രിയ നായികയായി കസ്തൂരി മാറുന്നത്.

ആ ഫോട്ടോ ഷൂട്ട് നടന്നത് മൂന്ന് വര്‍ഷം മുമ്പ്, ഇപ്പോഴിത് പൊന്തി വന്നതെങ്ങനെ, കസ്തൂരി പറയുന്നു

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിന് ശേഷം കസ്തൂരി മലയാളം സിനിമയില്‍ അഭിനയിച്ചിട്ടില്ല. പിന്നീട് നിരവധി ഓഫറുകള്‍ മലയാളത്തില്‍ നിന്നും വന്നുവെങ്കിലും തിരക്കുകള്‍ കാരണം വേണ്ടന്ന് വയ്ക്കുകയായിരുന്നു. കസ്തൂരി പറയുന്നു.

English summary
Actress Kasthuri about photoshoot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam