»   » വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍വ്വതി എന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്നോ?

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍വ്വതി എന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

നടി പാര്‍വ്വതിക്ക് തന്റെ വ്യക്തിപരാമായ കാര്യങ്ങള്‍ പങ്കു വയ്ക്കുവാന്‍ തീരെ താത്പര്യമില്ല. വിവാഹത്തെ കുറിച്ചാണെങ്കില്‍ ഒട്ടും പറയില്ല. നിങ്ങള്‍ സിനിമയെ കുറിച്ച് എന്ത് കാര്യങ്ങള്‍ വേണമെങ്കിലും ചോദിച്ചോളൂ. എന്റെ കഥാപാത്രങ്ങളിലൂടെ മാത്രം പ്രേക്ഷകര്‍ എന്നെ അറിഞ്ഞാല്‍ മതിയെന്ന് പറയും.

യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ് പാര്‍വ്വതി. ഇങ്ങനെ പാറി പറന്ന് നടക്കാനാണ് പാര്‍വ്വതിക്കിഷ്ടം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം 34 ദിവസത്തേക്ക് യുറോപ്പില്‍ പോയി. ഒറ്റയ്ക്കായിരുന്നു ആ യാത്ര. പാര്‍വ്വതി പറയുന്നു. പാരീസ്, വെനീസ്, പദോവ, റോം, ഫ്‌ളോറന്‍സ്, ആസ്റ്റര്‍ ഡാം, ബെര്‍ലിന്‍ എന്നിവടങ്ങളിലായിരുന്നു ആ യാത്ര പാര്‍വ്വതി പറയുന്നു.

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍വ്വതി എന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്നോ?

ആ യാത്രയില്‍ താന്‍ രണ്ട് പേരെ പരിചയപ്പെട്ടിരുന്നു. അവര്‍ ഇന്ത്യയിലേക്ക് അടുത്തു തന്നെ വരും. ഇനി അവരുമായി ഇന്ത്യയിലെ നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളില്‍ കറങ്ങാനാണ് പ്ലാന്‍. പാര്‍വ്വതി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി പറയുന്നത്.

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍വ്വതി എന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്നോ?

ആത്മസുഹൃത്തുക്കള്‍ എന്ന് പറയുന്നത് വിരലിലെണ്ണാന്‍ മാത്രമുള്ളൂ. സ്‌കൂള്‍, കോളേജില്‍ പഠിച്ചപ്പോഴുള്ള സുഹൃത്തുക്കള്‍ തന്നെയാണ് ഇവര്‍. പാര്‍വ്വതി പറയുന്നു. ഇവര്‍ക്കൊപ്പവും യാത്ര പോകാറുണ്ട്. ഇനി ശ്രീലങ്കയില്‍ പോകാനും ഞങ്ങള്‍ പ്ലാന്‍ ചെയിതിട്ടുണ്ട്.

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍വ്വതി എന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്നോ?

വിവാഹത്തെ കുറിച്ചോ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പ്രേക്ഷകരെ അറിയണ്ട. എന്റെ കഥാപാത്രങ്ങളിലൂടെ മാത്രം എന്നെ പ്രേക്ഷകര്‍ അറിഞ്ഞാല്‍ മതി-പാര്‍വ്വതി.

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍വ്വതി എന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്നോ?

പൃഥ്വിരാജിനും ദുല്‍ഖറിനൊപ്പവും മാത്രമല്ല, പുതുമുഖങ്ങള്‍ക്കൊപ്പം അഭിനയിക്കാനും തനിക്ക് മടിയില്ലെന്ന് പാര്‍വ്വതി. തന്നെ സംബന്ധിച്ച് നടനേക്കാളും സംവിധായകനേക്കാളും പ്രാധാന്യം നല്‍കുന്നത് കഥയ്ക്കാണ്.

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍വ്വതി എന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്നോ?

പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കുന്നത് ആദ്യമായാണ്. വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. സിനിമയെ കുറിച്ച് വളരെ നന്നായി പഠിച്ച ഒരു നടനാണ് പൃഥ്വിരാജ്.

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍വ്വതി എന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്നോ?

നമ്മുടെ ഒപ്പം അഭിനയിക്കുന്ന ആക്ടറില്‍ നിന്ന് ലഭിക്കുന്ന എക്‌സ്പ്രഷനാണ് തിരികെ കൊടുക്കുന്നത്. അതേ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ അഭിനയത്തിന്റെ കാര്യത്തിലും ഉണ്ട്. എന്നാല്‍ പൃഥ്വിയില്‍ നിന്നും ലഭിക്കുന്ന ഇന്‍സ്പിരേഷന്റെ അളവ് എത്രയാണെന്ന് പറയാന്‍ സാധിക്കുന്നതല്ലെന്നും പാര്‍വ്വതി പറയുന്നു.

English summary
Actress Parvathy about her career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam