twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു കാര്യത്തിലും എന്നെ തടയാറില്ല, ഇന്ദ്രനാണ് എന്റെ ഭാഗ്യം; പൂര്‍ണിമ ഇന്ദ്രജിത്ത്

    By Akhila
    |

    വിവാഹത്തിന് ശേഷം വീണ്ടും അഭിനയരംഗത്ത് തുടരുന്നത് തന്റെ കുടുംബത്തോട് ഒരു അകല്‍ച്ച വരും. പല നടിമാരും ഈ കാരണത്താലാണ് വിവാഹത്തിന് ശേഷം അഭിനയിക്കാത്തത്. അതു പോലെ തന്നെയാണ് പൂര്‍ണമയുടെ കാര്യവും. ഇന്ദ്രജിത്തിനെയും മക്കളെയും മാറ്റി നിര്‍ത്തി സിനിമയിലേക്ക് വരാന്‍ പൂര്‍ണിമയ്ക്ക് താല്പര്യമില്ല. എന്നാല്‍ വിവാഹത്തിന് ശേഷം അഭിനയിക്കാന്‍ ഇല്ലെന്നൊന്നും പൂര്‍ണിമ നേരത്തെ പറഞ്ഞിരുന്നില്ലല്ലോ എന്ന് ചോദിച്ചാലോ? പൂര്‍ണിമ പറയുന്നതിങ്ങനെ,

    അതിന് വിവഹാത്തിന് ശേഷം താന്‍ അഭിനയിക്കില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ ഇന്ദ്രന്‍ എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്. പക്ഷേ സിനിമ എന്ന് പറയുന്നത് ഒരുപാട് പേരുടെ കഷ്ടപാടാണല്ലോ, അവിടെ നൂറ് ശതമാനം ഡെഡിക്കേറ്റഡ് ആവാന്‍ കഴിയുമെങ്കില്‍ മാത്രമേ ഏറ്റെടുക്കാവൂ.. പൂര്‍ണിമ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യം പങ്ക് വച്ചത്.

     പൂര്‍ണിമ സിനിമയിലേക്ക്

    ഒരു കാര്യത്തിലും എന്നെ തടയാറില്ല, ഇന്ദ്രനാണ് എന്റെ ഭാഗ്യം; പൂര്‍ണിമ ഇന്ദ്രജിത്ത്

    ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. കുറഞ്ഞ ചിത്രങ്ങളിലാണ് അഭിനയിച്ചട്ടുള്ളുവെങ്കിലും അവയെല്ലാം കാര്യമായി ശ്രദ്ധിക്കപ്പെടുകെയും ചെയ്തിട്ടുണ്ട്.

    ഇന്ദ്രജിത്തുമായുള്ള വിവാഹം

    ഒരു കാര്യത്തിലും എന്നെ തടയാറില്ല, ഇന്ദ്രനാണ് എന്റെ ഭാഗ്യം; പൂര്‍ണിമ ഇന്ദ്രജിത്ത്

    നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷമാണ് പൂര്‍ണിമ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. തന്റെ കുടുംബത്തെ മാറ്റി നിര്‍ത്തി അഭിനയിക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ അഭിനയിക്കാത്തതെന്നും പൂര്‍ണിമ പറയുന്നു.

     ടെലിവിഷന്‍ പ്രോഗ്രാമുകളില്‍

    ഒരു കാര്യത്തിലും എന്നെ തടയാറില്ല, ഇന്ദ്രനാണ് എന്റെ ഭാഗ്യം; പൂര്‍ണിമ ഇന്ദ്രജിത്ത്

    നാടാന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടിയാണ് പൂര്‍ണിമ. എന്നാല്‍ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന പൂര്‍ണിമ പതിനെട്ട് വര്‍ഷത്തോളമായി ടെലിവിഷന്‍ പ്രോഗ്രമുകളില്‍ ആക്ടീവാണ്.

    പ്രാണ

    ഒരു കാര്യത്തിലും എന്നെ തടയാറില്ല, ഇന്ദ്രനാണ് എന്റെ ഭാഗ്യം; പൂര്‍ണിമ ഇന്ദ്രജിത്ത്

    ടെലിവിഷന്‍ പ്രോഗ്രമുകള്‍ക്കൊപ്പം പൂര്‍ണിമയ്ക്ക് സ്വന്തമായി പ്രാണ എന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനവുമുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോട് കൂടിയാണ് താന്‍ പ്രാണ തുടങ്ങിയത്. പൂര്‍ണിമ പറയുന്നു.

    എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്

    ഒരു കാര്യത്തിലും എന്നെ തടയാറില്ല, ഇന്ദ്രനാണ് എന്റെ ഭാഗ്യം; പൂര്‍ണിമ ഇന്ദ്രജിത്ത്

    എന്ത് ചെയ്യാനും ഇന്ദ്രന്‍ പൂര്‍ണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഇന്ദ്രന്റെ ഭാഗത്ത് നിന്ന് ഒരിക്കലും സമ്മര്‍ദ്ദം ഉണ്ടാകാറില്ലെന്നത് തന്നെയാണ് എന്റെ ഭാഗ്യം. പൂര്‍ണിമ പറയുന്നു.

    ലൈക്ക് ഫില്‍മി ബീറ്റ്

    ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടല്‍

    മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

    English summary
    Actress Poornima about Indrajith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X