മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍, ദുല്‍ഖര്‍, നിവിന്‍, ഫഹദിനെ കുറിച്ച് പറഞ്ഞതിങ്ങനെ
മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും അല്ലു അര്‍ജുന്‍ തുറന്ന് പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറയുന്നു.
മലയാളത്തിലെ യുവതാരങ്ങളെ കുറിച്ചും അല്ലു അര്‍ജുന്‍ പറഞ്ഞു. ദുല്‍ഖര്‍, നിവിന്‍ പോളി, ഫഹദ് തുടങ്ങിയ യുവതാരങ്ങളെ കുറിച്ചും അവരുടെ സിനിമകളെ കുറിച്ചും താരം പറഞ്ഞു.

മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍, ദുല്‍ഖര്‍, നിവിന്‍, ഫഹദിനെ കുറിച്ച് പറഞ്ഞതിങ്ങനെ
ബാംഗ്ലൂര്‍ ഡേയ്‌സിലെ ഫഹദിന്റെ അഭിനയം തനിക്ക് ഒരുപാട് ഇഷ്ടമായി.

മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍, ദുല്‍ഖര്‍, നിവിന്‍, ഫഹദിനെ കുറിച്ച് പറഞ്ഞതിങ്ങനെ
പ്രേമത്തിലെ നിവിന്‍ പോളിയുടെ അഭിനയത്തെ കുറിച്ചാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍, ദുല്‍ഖര്‍, നിവിന്‍, ഫഹദിനെ കുറിച്ച് പറഞ്ഞതിങ്ങനെ
ചാര്‍ലി, ഒകെ കണ്‍മണി സിനിമകളിലെ അഭിനയം കണ്ടാണ് ദുല്‍ഖറിനോട് തനിക്ക് ആരാധന തോന്നിയതെന്നും അല്ലു അര്‍ജുന്‍ പറയുന്നു.

മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍, ദുല്‍ഖര്‍, നിവിന്‍, ഫഹദിനെ കുറിച്ച് പറഞ്ഞതിങ്ങനെ
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രമുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തിനൊപ്പം അഭിയിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്ലു അര്‍ജുന്‍ പറയുന്നു.

Click it and Unblock the Notifications