»   » നേരത്തിന് ശേഷം പുത്രന്‍ ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍: പൃഥ്വിരാജ്

നേരത്തിന് ശേഷം പുത്രന്‍ ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍: പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

പൈറസിയെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം തിയേറ്ററുകളുകള്‍ മികച്ച അഭിപ്രായങ്ങള്‍ തേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഈ നേരത്തിനും പ്രേമത്തിനും ഇടയില്‍ മറ്റൊരു ചിത്രത്തെ കുറിച്ച് അല്‍ഫോണ്‍സ് ചിന്തിച്ചിരുന്നു. അതിലെ നായകനായി പരിഗണിച്ചിരുനന്ത് പൃഥ്വിരാജിനെ ആയിരുന്നത്രെ.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ഫോണ്‍സിന്റെ സിനിമാ കാഴ്ചപ്പാടുകളെ കുറിച്ചും അല്‍ഫോണ്‍സിലെ സംവിധായകനെ കുറിച്ചും പൃഥ്വിരാജ് വാചാലനായി. തുടര്‍ന്ന് വായിക്കൂ...

നേരത്തിന് ശേഷം പുത്രന്‍ ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍

നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ചെയ്യേണ്ടിയിരുന്ന ചിത്രത്തില്‍ താനായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞു

നേരത്തിന് ശേഷം പുത്രന്‍ ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍

അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് ഇതിലും വളരെയേറെ പ്രതീക്ഷിക്കുന്നു എന്നും പൃഥ്വി പറയുന്നു

നേരത്തിന് ശേഷം പുത്രന്‍ ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍

നേരം എന്ന ചിത്രത്തിന് ശേഷം ഷട്ടറിന്റെ റീമേക്ക് അല്‍ഫോണ്‍സ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അത് ഞാന്‍ അഭിനയിക്കേണ്ട സിനിമയിയാരുന്നു എന്നാണ് പൃഥ്വി പറഞ്ഞത്. അന്ന് ആ സിനിമയുമായി ബന്ധപ്പെട്ട് മുംബൈയില്‍ തങ്ങള്‍ പലപ്രാവശ്യം ഇരുന്നിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു

നേരത്തിന് ശേഷം പുത്രന്‍ ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍

അന്നേ അയാള്‍ അസാധാരണമായി ചിന്തിക്കുന്ന ഫിലിം മേക്കറായി മനസ്സിലായിട്ടുണ്ടെന്ന് പൃഥ്വി പറഞ്ഞു. ഒരു സീന്‍ പറയുമ്പോള്‍ അതിന്റെ വേര്‍ഷന്‍ വളറെ വ്യത്യസ്തമായിരുന്നത്രെ.

നേരത്തിന് ശേഷം പുത്രന്‍ ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍

പ്രേമം വന്നു. അതിനെക്കാള്‍ മുകളിലാണ് അല്‍ഫോണ്‍സ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ കാര്യങ്ങള്‍ ഇനിയും അല്‍ഫോണ്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്നു- പൃഥ്വിരാജ് പറഞ്ഞു.

English summary
Alphonse Putharen Planned a Prithviraj film before Premam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam