»   » 'എനിക്ക് നയന്‍താരയെ ഇഷ്ടമാണ്, ഞാന്‍ അവരുടെ വഴി പിന്തുടരുകയാണ്'

'എനിക്ക് നയന്‍താരയെ ഇഷ്ടമാണ്, ഞാന്‍ അവരുടെ വഴി പിന്തുടരുകയാണ്'

Written By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജുവിന്റെ നായിക എന്ന നിലയിലാണ് അനു ഇമ്മാനുവലിനെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. ദുല്‍ഖറിനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കിയ നടി എന്ന പേരും അനുവിന് സ്വന്തം.

നിരാശയുണ്ട്, പക്ഷെ പാര്‍വ്വതി ചെയ്തത്രയും നന്നായി ചെയ്യാന്‍ എനിക്ക് കഴിയില്ല: അനു ഇമ്മാനുവല്‍

എന്തായാലും ഇപ്പോള്‍ തെലുങ്ക് ഇന്റസ്ട്രിയില്‍ തിരക്കിലാണ് അനു. നാനിയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും ഗോപി ചന്ദിനൊപ്പമുള്ള ഒരു ചിത്രവുമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. തന്റെ ഇഷ്ട നടിയെ കുറിച്ച് അനു പറയുന്നത് വായിക്കാം

'എനിക്ക് നയന്‍താരയെ ഇഷ്ടമാണ്, ഞാന്‍ അവരുടെ വഴി പിന്തുടരുകയാണ്'

ഞാന്‍ നയന്‍താരയുടെ കടുത്ത ആരാധികയാണെന്ന് അനു ഇമ്മാനുവല്‍ പറയുന്നു. നയന്‍താരയുടെ ഒരു സിനിമ പോലും ഒഴിവാക്കാതെ കാണുമത്രെ.

'എനിക്ക് നയന്‍താരയെ ഇഷ്ടമാണ്, ഞാന്‍ അവരുടെ വഴി പിന്തുടരുകയാണ്'

തെലുങ്കിലും തമിഴിലും നയന്‍താര ഉണ്ടാക്കിയ സ്റ്റാര്‍ഡമാണ് എന്നെ ആകര്‍ഷിച്ചത്. ഒരു അഭിനേത്രി എന്ന നിലയില്‍ നയന്‍താരയെ മാതൃകയാക്കാനാണ് എനിക്കിഷ്ടം- അനു പറഞ്ഞു.

'എനിക്ക് നയന്‍താരയെ ഇഷ്ടമാണ്, ഞാന്‍ അവരുടെ വഴി പിന്തുടരുകയാണ്'

ഇപ്പോള്‍ സിനിമയില്‍ മാത്രമാണ് ശ്രദ്ധിയ്ക്കുന്നത്. ഇന്ന വേഷം ചെയ്യണം എന്നൊരു ഡ്രീം റോള്‍ തനിക്ക് ഇല്ല എന്ന് നടി പറയുന്നു.

'എനിക്ക് നയന്‍താരയെ ഇഷ്ടമാണ്, ഞാന്‍ അവരുടെ വഴി പിന്തുടരുകയാണ്'

കഥാപാത്രങ്ങള്‍ നല്ലതും ചീത്തയും നോക്കി തിരഞ്ഞെടുക്കാനുള്ള അനുഭവ സമ്പത്ത് എനിക്കില്ല. അല്ലെങ്കില്‍ തന്നെ സെലക്ടീവാകുന്നതില്‍ അര്‍ത്ഥമില്ല. ലഭിയ്ക്കുന്ന വേഷങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതിലാണ് പ്രാധാന്യം - അനു പറഞ്ഞു.

English summary
Anu Emmanuel says she is a big fan of South Indian diva Nayanthara

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam