സിനിമയില്‍ ഒന്നുമാകാതെ പോയവരെ ഓര്‍ക്കാനും ആളുണ്ട്, ആസിഫ് അലി നിങ്ങള്‍ വേറെ ലെവലാണ്
ആസിഫ് ഒരു സിനിമയുടെ നിര്‍മാതാവായതോടെ ചില്ലറ വിവാദങ്ങളല്ല ഉണ്ടായത്. ഒളിഞ്ഞും തെളിഞ്ഞും പലരും ആസിഫിനെ വിമര്‍ശിച്ചു. അതേ സമയം വിമര്‍ശകര്‍ കൂടി ആസിഫിന്റെ ഈ നല്ല മനസ് കാണാതെ പോകരുത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ലക്ഷ്യങ്ങളിലൊന്നിനെപ്പറ്റി ആസിഫ് തുറന്ന് പറഞ്ഞു.
സിനിമയില്‍ അവസരം തേടി അലഞ്ഞവര്‍ക്കും സിനിമ ഇപ്പോഴും സ്വപ്‌നമായി മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്കമൊക്കെ പുത്തന്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു ആസിഫിന്റെ വാക്കുകള്‍. ഒരു നടന് മാത്രമല്ല നല്ലൊരു മനുഷ്യ സ്‌നേഹിയ്ക്ക് മാത്രമേ ഇങ്ങനെ പറയാന്‍ സാധിയ്ക്കൂ

പിന്തുണ കിട്ടാത്തതുകൊണ്ട് മാത്രം സിനിമയില്‍ ഒന്നുമാകാതെ പോയ എത്രയോ ആളുകളുണ്ട്. അവരെ ഹെല്‍പ് ചെയ്യുക, നല്ല സിനിമകളുടെ ഭാഗമാവുക അതാണ് ലക്ഷ്യം- ആസിഫ് പറയുന്നു

സിനിമയില്‍ ഒന്നുമാകാതെ പോയവരെ ഓര്‍ക്കാനും ആളുണ്ട്, ആസിഫ് അലി നിങ്ങള്‍ വേറെ ലെവലാണ്
ആസിഫ് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് കോഹിനൂര്‍. വിനയ് ഗോവിന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍

സിനിമയില്‍ ഒന്നുമാകാതെ പോയവരെ ഓര്‍ക്കാനും ആളുണ്ട്, ആസിഫ് അലി നിങ്ങള്‍ വേറെ ലെവലാണ്
സംവിധായകന്‍ കൂടിയായതോടെ തന്റെ സ്വാതന്ത്ര്യം കൂടിയെന്നും ആസിഫ് പറയുന്നു

Click it and Unblock the Notifications