»   » പ്രമുഖ നടന്‍ ഇടപ്പെട്ട് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നത് ഗോസിപ്പല്ല, സത്യമാണ്; ഭാവന

പ്രമുഖ നടന്‍ ഇടപ്പെട്ട് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നത് ഗോസിപ്പല്ല, സത്യമാണ്; ഭാവന

Posted By:
Subscribe to Filmibeat Malayalam

അടത്തിടെയായി ഭാവനയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തമിഴിലേക്ക് പോയതോടു കൂടി മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ എത്തിയതാണ് നടിയ്ക്ക് അവസരങ്ങള്‍ കുറയുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ അത് അല്ലാതെ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. ഒരു പ്രമുഖ നടന്‍ ഇടപ്പെട്ട് ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നതാണെന്നും കേട്ടിരുന്നു.

എന്നാല്‍ ഈ വാര്‍ത്തയോട് ഭാവന ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിയ്ക്ക് അവസരങ്ങള്‍ കുറയുന്നതിനെ കുറിച്ച് ഭാവന സംസാരിക്കുകകയുണ്ടായി. ഉണ്ടായ ഗോസിപ്പുകള്‍ എല്ലാം സത്യമാണ്. പ്രമുഖ നടന്‍ ഇടപ്പെട്ട് ഇതുവരെ എന്റെ അവസരങ്ങള്‍ ഇല്ലാതാക്കുകയായിരുന്നു. അത് ഒരു മലയാളി തന്നെ. എന്തായാലും അവസരങ്ങള്‍ മുടക്കിയതില്‍ തനിക്ക് സന്തോഷമേയുള്ളൂ... ഭാവന പറയുന്നു..

പ്രമുഖ നടന്‍ ഇടപ്പെട്ട് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നത് ഗോസിപ്പല്ല, സത്യമാണ്; ഭാവന

എന്റെ അവസരങ്ങള്‍ മുടക്കിയതില്‍ തനിയ്ക്ക് സന്തോഷമുള്ളൂ.. നിലവാരമില്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ടി വന്നില്ലല്ലോ.

പ്രമുഖ നടന്‍ ഇടപ്പെട്ട് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നത് ഗോസിപ്പല്ല, സത്യമാണ്; ഭാവന

ഒരു മലയാളി തന്നെയാണ് ഇതുവരെ തന്റെ അവസരങ്ങള്‍ മുടക്കിയത്.

പ്രമുഖ നടന്‍ ഇടപ്പെട്ട് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നത് ഗോസിപ്പല്ല, സത്യമാണ്; ഭാവന

എന്റെ ഒരു സുഹൃത്ത് സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് വന്നു. ഇതു പോലെയുള്ള പ്രശ്‌നങ്ങള്‍ തനിയ്ക്കുമുണ്ടാകുമെന്ന് കരുതി ഞാന്‍ സഹായിച്ചു. പക്ഷേ അത് തന്നെ വളരെ മോശമായി ബാധിച്ചു.

പ്രമുഖ നടന്‍ ഇടപ്പെട്ട് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നത് ഗോസിപ്പല്ല, സത്യമാണ്; ഭാവന

താന്‍ സക്രിപ്റ്റിനൊപ്പം പ്രതിഫലവും കാര്യമായി ശ്രദ്ധിക്കാറുണ്ട്. സ്‌ക്രിപ്റ്റ് കണ്ടു കഴിഞ്ഞാല്‍ പിന്നെ പ്രതിഫലം അറിഞ്ഞാല്‍ മാത്രമേ കാരാറില്‍ ഒപ്പിടാറുള്ളൂ.. ഭാവന പറയുന്നു.

പ്രമുഖ നടന്‍ ഇടപ്പെട്ട് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നത് ഗോസിപ്പല്ല, സത്യമാണ്; ഭാവന

ജയന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേ എന്ന ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. മിയയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

English summary
Bhavana about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam