»   » വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ താല്പര്യമില്ല, അന്ന് എന്നെ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്ത

വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ താല്പര്യമില്ല, അന്ന് എന്നെ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്ത

Posted By:
Subscribe to Filmibeat Malayalam

ചാര്‍ലിയുടെ വിജയ തിളക്കത്തിലാണ് സംവിധായകന്‍ മാര്‍ട്ടിന്‍. കുട്ടികാലത്ത് സിനിമ കാണുമെന്നാല്ലാതെ ഒരു സംവിധായകന്‍ ആകണമെന്നോ തിരക്കഥാകൃത്ത് ആകണമെന്നോ ഒരിക്കലും മാര്‍ട്ടിന്‍ ആഗ്രഹിച്ചിരുന്നില്ലത്രേ. കാരണം വലിയ ഉത്തരവാദിത്വങ്ങള്‍ ഒന്നും എടുത്ത് തലയില്‍ വയ്ക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നത്.

2010ല്‍ മമ്മൂട്ടിയെ നായകാനാക്കി ഒരുക്കിയ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് മാര്‍ട്ടിന്‍ സംവിധാനരംഗത്ത് എത്തുന്നത്. കുറേ കാലം മാര്‍ട്ടിന്‍ മനസില്‍ കൊണ്ട് നടന്നിരുന്ന ഒരു സബ്‌ജെക്ടായിരുന്നുവത്രേ പിന്നീട് ബെസ്റ്റ് ആക്ടറാക്കി മാറ്റി എടുത്തത്. ഈ ചിത്രത്തെ കുറിച്ച് ആദ്യം സംസാരിച്ചത് അന്‍വര്‍ റഷീദിനോടായിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു. ഇത് മാര്‍ട്ടിന്‍ തന്നെ സംവിധാനം ചെയ്യണം. പിന്നീട് മമ്മൂക്കയും വന്നു. മാര്‍ട്ടിന്‍ പറയുന്നു.. തുടര്‍ന്ന്..

ഉത്തരവാദിത്വങ്ങള്‍ തലയില്‍ വയ്ക്കാന്‍ എനിക്ക് താത്പര്യമില്ല, അന്ന് എന്നെ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്തു

സിനിമയിലേക്ക് വന്ന സമയത്ത് എന്ന പോലെ തന്നെ ഇപ്പോഴും എനിക്ക് ടെന്‍ഷനാണ്. മറ്റൊന്നുമല്ല, ഈ ഫീല്‍ഡിലെ പരിചയ കുറവ് കൊണ്ട് തന്നെ. മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ട്ടിന്‍ ഇക്കാര്യം പറയുന്നത്.

ഉത്തരവാദിത്വങ്ങള്‍ തലയില്‍ വയ്ക്കാന്‍ എനിക്ക് താത്പര്യമില്ല, അന്ന് എന്നെ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്തു

അന്‍വര്‍ റഷീദിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും റാഫി മെക്കാര്‍ട്ടിനൊപ്പം ലവ് ഇന്‍ സിംഗപൂരിലും ചെയ്തത് മാത്രമാണ് എനിക്ക് ഈ ഫീല്‍ഡിലുള്ള പരിചയം.

ഉത്തരവാദിത്വങ്ങള്‍ തലയില്‍ വയ്ക്കാന്‍ എനിക്ക് താത്പര്യമില്ല, അന്ന് എന്നെ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്തു

ബെസ്റ്റ് ആക്ടറിനെ കുറിച്ച് താന്‍ ആദ്യമായി സംസാരിക്കുന്നത് അന്‍വര്‍ റഷീദിനോടാണ്. അപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു മാര്‍ട്ടിന്‍ തന്നെ ഇത് സംവിധാനം ചെയ്യണം.

ഉത്തരവാദിത്വങ്ങള്‍ തലയില്‍ വയ്ക്കാന്‍ എനിക്ക് താത്പര്യമില്ല, അന്ന് എന്നെ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്തു

സിനിമയാക്കാന്‍ തീരുമാനിച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്കയും സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ അന്‍വര്‍ റഷീദും മമ്മൂക്കയും തന്ന സപ്പോര്‍ട്ടാണ് എന്റെ വിജയം മാര്‍ട്ടിന്‍ പറയുന്നു.

ഉത്തരവാദിത്വങ്ങള്‍ തലയില്‍ വയ്ക്കാന്‍ എനിക്ക് താത്പര്യമില്ല, അന്ന് എന്നെ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്തു

വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് താത്പര്യമില്ല. വ്യത്യസ്ത കഥകളിലൂടെ വ്യത്യസ്തമായ പുതിയ ചിത്രങ്ങള്‍ ഇനിയും ചെയ്യണം- മാര്‍ട്ടിന്‍ പ്രകാട്ട്.

English summary
Director Martin Prakat about Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam