സിംപിള്‍ പവര്‍ഫുള്‍ താരം വിനയ് ഫോര്‍ട്ടിനു പ്രേമത്തോട് എന്താണ് ഇത്ര എതിര്‍പ്പ് ?
പ്രേമം സിനിമയിലൂടെ മലയാളികളുടെ സ്വന്തം വിമല്‍ സാറായ വിനയ് ഫോര്‍ട്ടിന് പ്രേമത്തോട് കലിപ്പാണത്രേ. അന്ധമായ പ്രണയങ്ങളില്‍ കുടുങ്ങി ജീവിതം നശിപ്പിക്കരുതെന്ന് വിനയ് ഫോര്‍ട്ട് പറയുമ്പോള്‍ അതിലെന്തോ കാര്യമുണ്ടാകുമല്ലോ? നമ്മുടെ വിമല്‍സാര്‍ പ്രേമത്തില്‍ അകപ്പെട്ടുപ്പോയി വിഷമിച്ച ആളാണോ...? പ്രേമം എന്ന സിനിമയിലെ കഥാപാത്രം പോലെയായിരുന്നോ വിമല്‍ ജീവിതത്തിലും.
എന്നാല്‍, അങ്ങനെയൊന്നുമല്ല പ്രണയത്തെക്കുറിച്ചുള്ള വിമലിന്റെ അഭിപ്രായമാണിത്. വിവേകമില്ലാത്ത പ്രണയത്തില്‍ വീണു പോകരുതെന്നാണ് വിനയ് പറയുന്നത്. പ്രണയിക്കുന്നവര്‍ സ്വയം നമ്മളെത്തന്നെ മറന്നു പോകരുത്. പ്രണയങ്ങളില്‍ കുടുങ്ങി ജീവിതം നശിച്ച ഒരുപാട് പേരുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് വിനയ് ഇങ്ങനെ പറഞ്ഞത്. പ്രമുഖ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സിംപിള്‍ പവര്‍ഫുള്‍ താരം വിനയ് ഫോര്‍ട്ടിനു പ്രേമത്തോട് എന്താണ് ഇത്ര എതിര്‍പ്പ് ?
പ്രണയത്തില്‍ വീണ് സ്വയം നമ്മളെപ്പറ്റി മറന്നുപ്പോകരുതെന്ന ഉപദേശമാണ് വിമലിന്റേത്. വിവേകത്തോടെയും പക്വതയോടെയുമുള്ള പ്രണയമായിരിക്കണം. അല്ലാതെ വിമല്‍സാറിന്റെ പോലുള്ള പ്രണയമായിരിക്കരുത്.

സിംപിള്‍ പവര്‍ഫുള്‍ താരം വിനയ് ഫോര്‍ട്ടിനു പ്രേമത്തോട് എന്താണ് ഇത്ര എതിര്‍പ്പ് ?
പ്രണയങ്ങളില്‍ കുടുങ്ങി ജീവിതം നശിച്ച ഒരുപാട് പേരുടെ ജീവിതം താന്‍ കണ്ടിട്ടുണ്ട്. അതിനോടൊക്കെ എതിര്‍പ്പാണെന്നും വിമല്‍ പറഞ്ഞു.

സിംപിള്‍ പവര്‍ഫുള്‍ താരം വിനയ് ഫോര്‍ട്ടിനു പ്രേമത്തോട് എന്താണ് ഇത്ര എതിര്‍പ്പ് ?
പ്രണയം നല്ലൊരു വികാരം തന്നെ. പ്രണയിക്കേണ്ടെന്നു ഒരിക്കലും പറയില്ല. താനും കോളേജ് പഠന കാലത്ത് പ്രണയിച്ചിട്ടുണ്ടെന്നും വിനയ് പറഞ്ഞു.

സിംപിള്‍ പവര്‍ഫുള്‍ താരം വിനയ് ഫോര്‍ട്ടിനു പ്രേമത്തോട് എന്താണ് ഇത്ര എതിര്‍പ്പ് ?
പണ്ടത്തെ കാലത്തെ പ്രണയത്തിന് മൂല്യവും കരുത്തും ഉണ്ടായിരുന്നുവെന്നാണ് തോന്നിയത്. ഇന്നു മിക്കതും ടൈം പാസാണ്, എപ്പോള്‍ വേണമെങ്കിലും ഉടഞ്ഞു പോകാം.

സിംപിള്‍ പവര്‍ഫുള്‍ താരം വിനയ് ഫോര്‍ട്ടിനു പ്രേമത്തോട് എന്താണ് ഇത്ര എതിര്‍പ്പ് ?
സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറിയപ്പോള്‍ പ്രണയം സീരിയസ്സലാതായി മാറി. പ്രണയത്തില്‍ പലരും ദുഃഖിക്കുന്ന അവസ്ഥയാണ് ഇന്ന് കാണുന്നതെന്നും താരം പറഞ്ഞു. പ്രണയം പ്രശ്‌നമാകുമ്പോള്‍ ജീവിതം വല്ലാത്തൊരവസ്ഥയായി മാറുന്നു. നമ്മളെത്തന്നെ മറന്നുള്ള ബന്ധങ്ങള്‍ പാടില്ലെന്നാണ് വിനയ് പറയുന്നത്.

സിംപിള്‍ പവര്‍ഫുള്‍ താരം വിനയ് ഫോര്‍ട്ടിനു പ്രേമത്തോട് എന്താണ് ഇത്ര എതിര്‍പ്പ് ?
വിവേകമില്ലാത്ത പ്രണയങ്ങള്‍ ആത്മഹത്യയിലേക്ക് എത്തിക്കുന്നു. ചെറിയ പ്രശ്‌നങ്ങള്‍ പോലും നേരിടാന്‍ കഴിയാത്തവര്‍ പ്രണയിക്കരുത്. പ്രേമം തകര്‍ന്നാല്‍ ജീവിതം തീര്‍ന്നുവെന്ന് ചിന്തിക്കുന്നവരാണ് കൂടുതലെന്നും താരം പറയുന്നു.

സിംപിള്‍ പവര്‍ഫുള്‍ താരം വിനയ് ഫോര്‍ട്ടിനു പ്രേമത്തോട് എന്താണ് ഇത്ര എതിര്‍പ്പ് ?
വിമല്‍ ഫോര്‍ട്ടും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞപ്പോഴും ഞാനും സൗമ്യയും പ്രണയിക്കുകയാണെന്നും താരം പറയുന്നു.

Click it and Unblock the Notifications