For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുംബനത്തിന്റെ വില പോയി ; ഇമ്രാന്‍ ഹാഷ്മി

  By Mithra Nair
  |

  ചുംബനത്തിന് പഴയ വിലയൊന്നുമില്ലെന്ന് ഇമ്രാന്‍ ഹാഷ്മി. ഒരു സിനിമയില്‍ ചുംബനരംഗങ്ങള്‍ കാണുമ്പോള്‍ പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും ഞെട്ടല്‍ ഉണ്ടാകുമായിരുന്നുവെന്നും ഹാഷ്മി

  ഇപ്പോള്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും കഥകളേക്കാളും കഥാപാത്രങ്ങളേക്കാളും പ്രാധാന്യം കൊടുക്കുന്നത് ചുംബരംഗങ്ങള്‍ക്കാണ്. ഇത് തെറ്റായ പ്രവണതയാണ്. സിനിമയുടെ പ്രമോഷന് പോലും ഇത് ഉപയോഗിക്കുന്നു. ഇമ്രാന്‍ പറഞ്ഞു.

  -emraan-hashmi-1

  പണ്ട് എല്ലാവരും വലിയ തെറ്റുകാരനെന്ന രീതിയിലാണ് എന്നെ കണ്ടിരുന്നത്. എന്നാല്‍ ഇന്നോ മുന്‍നിരനായകന്മാരടക്കം ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നു. ഇമ്രാന്‍ ഹാഷ്മി പറയുന്നു.

  ബോളിവുഡിലെ ചുംബന വീരന്‍ എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മി അറിയപ്പെട്ടിരുന്നത്.

  English summary
  According to a report on Hindustantimes.com, Emraan Hashmi feels that kissing has lost its shock value
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X