വികെപി വീണ്ടും ഹിന്ദിയില്‍ ജര്‍മ്മന്‍ നായിക നടി

By Meera Balan

മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് വികെ പ്രകാശ്. വികെപിയുടെ മലയാളചിത്രങ്ങളില്‍ അവസാനത്തേത് നിര്‍ണായകമാണ്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായിരുന്നത്. ഈ വര്‍ഷം തന്നെ തന്റെ ബോളിവുഡ് ചിത്രമായ ഇഷ്ഖ് ദരിയാന്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് സംവിധായകന്‍.

ചിത്രത്തില്‍ സൂപ്പര്‍ മോഡല്‍ ഉര്‍വശി റൗട്ടേലെയാണ് നായികയായി അഭിനയിക്കുന്നതെന്നാണ് ആദ്യം റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ ഇവ്‌ലിന്‍ ലക്ഷ്മി ശര്‍മ്മയാണ് ചിത്രത്തില്‍ നായികയാവുന്നതെന്നാണ് അറിയുന്നത്. ജര്‍മ്മന്‍-ഇന്ത്യന്‍ നടിയായ ഇവ്‌ലനിന്‍ ബ്രിട്ടീഷ് ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്.

Evelyn Sharma

2012ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യായായി ഇവ്‌ലിനെ തിരഞ്ഞെടുത്തിരുന്നു. പ്രണയചിത്രമായ ഇഷ്ഖ് ദരിയാനില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മിമോഹ് ക്രവര്‍ത്തിയാണ് നായകനാവുന്നത്. വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍ നിന്നെത്തുന്ന രണ്ട് പേര്‍ പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ കഥ. ഭിര്‍ കഭി എന്നി വികെപി ചിത്രത്തില്‍ മുന്‍പ് മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X