ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
സഹ സംവിധായകനായി വെള്ളിത്തിരയില്‍ എത്തിയ ലാല്‍ ജോസ് ഇന്ന് മലയാള സിനിമയുടെ പ്രതീക്ഷയാണ്. ലാല്‍ ജോസ് ചിത്രമെന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസിന്റെ വിജയം.
അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ യുവ നടന്മാരെ കുറിച്ചും തന്റെ സിനിമാഭിനയത്തെ കുറിച്ചും ലാല്‍ജോസ് സംസാരിക്കുകയുണ്ടായി. യുവതാരങ്ങള്‍ പല തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണെന്നാണ് ലാലു പറയുന്നത്. തുടര്‍ന്ന വായിക്കൂ...

ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
ലാല്‍ ജോസിന്റെ അഭിപ്രായത്തില്‍ ഫഹദ് ഗംഭീര നടനാണ്. ദുല്‍ഖര്‍ സ്റ്റൈലിഷാണ്.

ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
യുവതാരങ്ങള്‍ പല തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണെന്നാണ് ലാലു പറയുന്നത്. നിവിന്‍ പോളി ആസിഫ് അലി തുടങ്ങി എല്ലാവരും നല്ല അഭിനേതാക്കള്‍ തന്നെ- ലാല്‍ജോസ് പറഞ്ഞു.

ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
മമ്മൂക്ക എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മുടെ കയ്യിലുണ്ടങ്കില്‍ കുഴപ്പമില്ല. ആദ്യ ചിത്രം മുതല്‍ അദ്ദേഹവുമായി നല്ല ബന്ധവുമുണ്ട്.

ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
കൂടുതല്‍ നായികമാരെ കൊണ്ടു വന്നെന്ന ചീത്തപ്പേര് എനിക്കുണ്ട്. പക്ഷേ ഒരുപാട് ആണുങ്ങളെയും സിനിമയിലേക്ക് ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. പുതുമുഖത്തെ മന:പൂര്‍വം തേടിപ്പിടിക്കുന്നതല്ല. യാദൃശ്ചികമായി അങ്ങനെ സംഭവിക്കുന്നതാണ്.

ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
അഭിനയം സത്യത്തില്‍ പീഡനമാണ്. സാഹചര്യം കൊണ്ടു മാത്രമാണ് ചില സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതും. പക്ഷേ അഴകിയ രാവണില്‍ അഭിനയിച്ച ആളല്ലെ എന്നു ചോദിച്ചാണ് ഇപ്പോഴും പലരും അടുത്തു വരാറുള്ളത്.

ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
എനിക്ക് ഒരു കഴിവുമില്ല. പക്ഷേ ഏത് കലയും ആസ്വദിക്കാന്‍ എനിക്ക് സാധിക്കും. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഗുണമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
സ്പാനിഷ് മസാല ഷൂട്ട് ചെയ്തിരുന്ന സമയത്ത് എനിക്കത് ഇട്ടിട്ട് ഓടാന്‍ തോന്നിയിട്ടുണ്ട്. അസ്വസ്ഥതയോടു കൂടി ചെയ്ത സിനിമയായിരുന്നു അത്. ആ ചിത്രം ചെയ്യേണ്ടിയിരുന്നില്ല എന്നും പിന്നീട് തോന്നിയിട്ടുണ്ട്.

ഫഹദ് ഗംഭീര നടന്‍, ദുല്‍ഖര്‍ സ്റ്റൈലിഷ്: ലാല്‍ ജോസ്
ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്നു. ഞാന്‍ മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ ആശിര്‍വാദില്‍ നിന്നും അഡ്വാന്‍സ് വാങ്ങിച്ചു. ഇനി നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം

Click it and Unblock the Notifications