'ഫഹദ് ഊര്‍ജ്ജസ്വലനായ നടനാണ്, ശാന്തനും'

By Aswini

അക്കര കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ എബി വര്‍ഡഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്‍സൂണ്‍ മാങ്കോസ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായികയെ കൂടെ മലയാളത്തിന് ലഭിയ്ക്കുന്നു, ഐശ്വര്യ മേനോന്‍!

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ഫഹദിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. വളരെ ഊര്‍ജ്ജസ്വലനായ നടനാണ് ഫഹദ് ഫാസില്‍ എന്നാണ് ഐശ്വര്യ പറയുന്നത്. അതേ സമയം ശാന്തനും. ഒരു സിംഗിള്‍ ടേക്കില്‍ ഒരോ ഷോട്ടും പെര്‍ഫക്ട് ആക്കുന്ന ഫഹദിനെ കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയെന്നും പുതുമുഖ താരം പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ചെന്നൈ മലയാളി

'ഫഹദ് ഊര്‍ജ്ജസ്വലനായ നടനാണ്, ശാന്തനും'

മലയാളിയാണെങ്കിലും ചെന്നൈയിലാണ് ഐശ്വര്യ ജനിച്ചതും വളര്‍ന്നതുമൊക്കെ. സിനിമാ അരങ്ങേറ്റം മാതൃഭാഷയില്‍ തന്നെ ആയ സന്തോഷത്തിലാണ് ഐശ്വര്യ.

മലയാളം അറിയാം

'ഫഹദ് ഊര്‍ജ്ജസ്വലനായ നടനാണ്, ശാന്തനും'

മറുനാട്ടില്‍ പഠിച്ചു വളര്‍ന്ന ഐശ്വര്യക്ക് നന്നായി മലയാളം സംസാരിക്കാനും അറിയാം. അതിനുള്ള നന്ദി മാതാപിതാക്കള്‍ക്കാണ്. ചെറുപ്പം മുതലേ തന്നെ മലയാളം പഠിപ്പിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു എന്നും വീട്ടില്‍ തങ്ങള്‍ മലയാളത്തിലാണ് സംസാരിക്കാറുള്ളതെന്നും ഐശ്വര്യ പറയുന്നു.

എന്റെ കഥാപാത്രം

'ഫഹദ് ഊര്‍ജ്ജസ്വലനായ നടനാണ്, ശാന്തനും'

രേഖ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ മണ്‍സൂണ്‍ മാങ്കോസില്‍ അവതരിപ്പിക്കുന്നത്. പെയിന്റിങ് വളരെ ഇഷ്ടമുള്ള രേഖ ഒരു ഐടി ഉദ്യോഗസ്ഥയാണ്.

ഫഹദിന്റെ നായിക

'ഫഹദ് ഊര്‍ജ്ജസ്വലനായ നടനാണ്, ശാന്തനും'

ആദ്യ ചിത്രത്തില്‍ സംസ്ഥാന പുരസ്‌കാര ജേതാവായ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിലും ഐശ്വര്യ സന്തോഷവതിയാണ്.

ഫഹദിനെ കുറിച്ച്

'ഫഹദ് ഊര്‍ജ്ജസ്വലനായ നടനാണ്, ശാന്തനും'

വളരെ ഊര്‍ജ്ജസ്വലനായ നടനാണ് ഫഹദ് ഫാസില്‍ എന്നാണ് ഐശ്വര്യ പറയുന്നത്. അതേ സമയം ശാന്തനും. ഒരു സിംഗിള്‍ ടേക്കില്‍ ഒരോ ഷോട്ടും പെര്‍ഫക്ട് ആക്കുന്ന ഫഹദിനെ കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയെന്നും പുതുമുഖ താരം പറയുന്നു.

നസ്‌റിയയ്‌ക്കൊപ്പം

'ഫഹദ് ഊര്‍ജ്ജസ്വലനായ നടനാണ്, ശാന്തനും'

അമേരിക്കയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും. ഷൂട്ടിങിന് ഫഹദിനൊപ്പം വന്ന നടന്റെ ഭാര്യയും സിനിമാ താരവുമായ നസ്‌റിയയ്‌ക്കൊപ്പം എടുത്ത ഫോട്ടോ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X