»   » അച്ഛന്റെ അച്ചായന്‍ വേഷങ്ങളോടാണ് എനിക്ക് വലിയ ആരാധന; ഗോകുല്‍ സുരേഷ് ഗോപി പറയുന്നു

അച്ഛന്റെ അച്ചായന്‍ വേഷങ്ങളോടാണ് എനിക്ക് വലിയ ആരാധന; ഗോകുല്‍ സുരേഷ് ഗോപി പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

താര പുത്രന്മാര്‍ സിനിമയില്‍ തിളങ്ങുന്ന കാലമാണല്ലോ ഇത്. മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകനാണ് ഇനി അടുത്ത് വെള്ളിത്തിരയില്‍ തിളങ്ങാന്‍ പോകുന്നത്. നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുത്തുഗൗ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് അഭിനയിക്കുന്നത്. മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിക്കുന്ന സുരേഷ് ഗോപിയുടെ മകന്‍ സിനിമയിലെത്തുന്നത് ഏവര്‍ക്കും പ്രതീക്ഷ ജനിപ്പിക്കുന്നതാണ്.

സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരത്തില്‍ സന്തോഷാവാനാണെങ്കിലും, അച്ഛന്റെ പേരില്‍ തനിയ്ക്ക് മേല്‍ വലിയ പ്രതീക്ഷ വരുത്തുന്നതും ചെറിയ വിഷമം ഉണ്ട്. ഇതൊക്കെ അറിഞ്ഞുക്കൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയതും, അതുക്കൊണ്ട് തന്നെ ചില മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് ഗോകുല്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം പറയുന്നത്.

അച്ഛന്റെ അച്ചായന്‍ വേഷങ്ങളോടാണ് എനിക്ക് വലിയ ആരാധന; ഗോകുല്‍ സുരേഷ് ഗോപി പറയുന്നു

സുരേഷ് ഗോപി എന്ന വലിയ ഒരു നടന്റെ മകനെന്ന നിലയില്‍ സിനിമയില്‍ എത്തുമ്പോള്‍ പ്രേഷകര്‍ തനിയ്ക്ക് മേല്‍ വലിയ പ്രതീക്ഷയാണ്. അതുക്കൊണ്ട് തന്നെ ആ പ്രതീക്ഷ തനിയ്ക്ക് ഒരു വലിയ ഉത്തരവാദിത്വമാണ് ഈ സിനിമയിലൂടെ നിര്‍വ്വഹിക്കേണ്ടി വരുന്നതെന്നും ഗോകുല്‍ പറയുന്നു.

അച്ഛന്റെ അച്ചായന്‍ വേഷങ്ങളോടാണ് എനിക്ക് വലിയ ആരാധന; ഗോകുല്‍ സുരേഷ് ഗോപി പറയുന്നു

ക്രിസ്തീയ വിശ്വാസത്തോട് തനിയ്ക്ക് നല്ല താല്പര്യമുണ്ട്. അതുക്കൊണ്ട് തന്നെ അച്ഛന്റെ അച്ചായന്‍ വേഷങ്ങള്‍ കാര്യമായി ശ്രദ്ധിക്കുകെയും ചെയ്യും. അച്ചായന്‍ വേഷങ്ങളില്‍ എത്തിയ എല്ലാ ചിത്രത്തിലും അച്ഛന്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. ഗോകുല്‍ പറയുന്നു.

അച്ഛന്റെ അച്ചായന്‍ വേഷങ്ങളോടാണ് എനിക്ക് വലിയ ആരാധന; ഗോകുല്‍ സുരേഷ് ഗോപി പറയുന്നു

മിമിക്രികള്‍ ചെയ്യാറുണ്ട്. അച്ഛന്റെ പഴയ കാലത്തെ ശബ്ദവും, സംസാര ശൈലിയുമാണ് അച്ഛനെ അനുകരിച്ചുക്കൊണ്ട് ചെയ്യുന്നത്-ഗോകുല്‍

അച്ഛന്റെ അച്ചായന്‍ വേഷങ്ങളോടാണ് എനിക്ക് വലിയ ആരാധന; ഗോകുല്‍ സുരേഷ് ഗോപി പറയുന്നു

ബാഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ടൂറിസത്തില്‍ ബിരുദം ചെയ്യുകയാണ് ഗോകുല്‍.

അച്ഛന്റെ അച്ചായന്‍ വേഷങ്ങളോടാണ് എനിക്ക് വലിയ ആരാധന; ഗോകുല്‍ സുരേഷ് ഗോപി പറയുന്നു

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ വലിയ വികൃതിയായിരുന്നു ഞാന്‍. സ്‌കൂളില്‍ എന്നും ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയെന്നും ഗേകുല്‍ പറയുന്നു .

English summary
vipin das directed by muthugow malayalam upcoming movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam