»   » ഇഷ്ടപ്പെടാത്ത കാര്യം ഉണ്ടായാല്‍ അനൂപ് മേനോന്‍ എങ്ങിനെ പ്രതികരിയ്ക്കും

ഇഷ്ടപ്പെടാത്ത കാര്യം ഉണ്ടായാല്‍ അനൂപ് മേനോന്‍ എങ്ങിനെ പ്രതികരിയ്ക്കും

Written By:
Subscribe to Filmibeat Malayalam

എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് താന്‍ എന്ന് അനൂപ് മേനോന്‍ പറയുന്നു. തീര്‍ച്ചയായും സിനിമ എന്ന വലിയ മാധ്യമത്തില്‍ നില്‍ക്കുമ്പോള്‍ അതിന് സാധിയ്ക്കുമോ എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷെ തനിയ്ക്ക് കഴിയും എന്ന് അനൂപ് തീര്‍ത്ത് പറയുന്നു.

ഇഷ്ടപ്പെടാത്ത കാര്യം ഒരാളില്‍ നിന്ന് ഉണ്ടായാല്‍ സന്തോഷം ആഗ്രഹിയ്ക്കുന്ന അനൂപ് മേനോന്‍ എങ്ങിനെ ആയിരിയ്ക്കും അതിനോട് പ്രതികരിയ്ക്കുക? അനൂപ് മേനോന്‍ പറയുന്നു,

 anoo-menon

ഇഷ്ടപ്പെടാത്ത കാര്യം ഉണ്ടായത് ഇഷ്ടപ്പെടാത്ത ആളില്‍ നിന്നാണെങ്കില്‍ കഴിവതും അയാളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിയ്ക്കും എന്ന് അനൂപ് മേനോന്‍ പറഞ്ഞു. അങ്ങനത്തെ ഒരു സാഹചര്യം ആണെങ്കിലും അവിടെ നിന്ന് മാറി നില്‍ക്കും, ആ സാഹചര്യത്തെ ഒഴിവാക്കാന്‍ ശ്രമിയ്ക്കും

എപ്പോഴും സന്തോഷത്തോടെ നില്‍ക്കുക എന്നത് വളരെ പ്രയാസമായ കാര്യം തന്നെയാണ്. പക്ഷെ എപ്പോഴും അതിന് ശ്രമിച്ചുകൊണ്ടേയിരിയ്ക്കുകയാണ് പ്രധാനം- അനൂപ് പറഞ്ഞു.

Pevious: ഒരിക്കലും നീ ഒരു താരമാകാന്‍ പാടില്ല; അനൂപിന് രഞ്ജിത്ത് നല്‍കിയ ഉപദേശം

English summary
How to avoid negativity; says Anoop Menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam