ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല: കാവ്യ

By Aswathi

ഏപ്രില്‍ ഒന്നിന് ആരോ പടച്ചുവിട്ട ദിലീപ്- കാവ്യ മാധവന്‍ വിവാഹ വാര്‍ത്ത നടിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് കാവ്യ പറയുന്നില്ല. പക്ഷെ അതൊരിക്കലും ദിലീപ് ആയിരിക്കില്ല. വീണ്ടുമൊരു വിവാഹ ജീവിതത്തിനായി താനൊരാളെ കാത്തിരിക്കുകയാണെന്നും അത് ദിലീപല്ലെന്നും കാവ്യ മാധവന്‍ വ്യക്തമാക്കി.

സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാവ്യ. തന്നെ സെലിബ്രേട്ടിയായി കാണാത്ത ഒരാളെയാണത്രെ നടി കാത്തിരിയ്ക്കുന്ന്. ഇനിയൊരു നല്ല ബന്ധം വരുമോ എന്ന് സംശയമാണെന്നും കാവ്യ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഞാനൊരാളെ കാത്തിരിയ്ക്കുന്നു

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

പുതിയൊരു വിവാഹ ബന്ധത്തിനായി ഞാനൊരാളെ കാത്തിരിയ്ക്കുന്നു. തന്നെ സെലിബ്രേട്ടിയായി കാണാത്ത ഒരാളെയാണത്രെ നടി കാത്തിരിയ്ക്കുന്ന്. ഇനിയൊരു നല്ല ബന്ധം വരുമോ എന്ന് സംശയമാണെന്നും കാവ്യ പറയുന്നു.

അത് ദിലീപല്ല

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

അത് ദിലീപല്ല
താന്‍ കാത്തിരിക്കുന്ന ആള്‍ ദിലീപല്ലെന്ന് കാവ്യ മാധവന്‍ പ്രത്യേകം എടുത്തു പറഞ്ഞു. ഏപ്രില്‍ ഒന്നിന്, കാവ്യയും ദിലീപും ഏപ്രില്‍ 16 ന് ഗുരുവായൂരില്‍ വിവാഹിതരാകുമെന്ന വാര്‍ത്തയ്ക്ക് ഏറെ പ്രചാരം ലഭിച്ച സാഹചര്യത്തിലാണ് കാവ്യയുടെ പ്രതികരണം.

ഏറ്റവും വലിയ സങ്കടം

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

എന്റെ വിവാഹ വാര്‍ത്തയ്ക്ക് മാതാപിതാക്കളെക്കൊണ്ട് മറുപടി പറയിക്കേണ്ടി വന്നതാണ് ഏറ്റവും വലിയ സങ്കടമെന്ന് കാവ്യ പറയുന്നു. ദിലീപ് - കാവ്യ വിവാഹം തീരുമാനിച്ചോ എന്ന ചോദ്യത്തിന് ഉത്തരം പറയലായിരുന്നു അച്ഛന്റെ അന്നത്തെ പണി. സംയമനത്തോടെ അദ്ദേഹം അക്കാര്യം ചെയ്തു.

മാതാപിതാക്കളെ ബുദ്ധിമിട്ടികരുത്

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

നല്ല പ്രായമെല്ലാം തനിക്ക് വേണ്ടി ചെലവഴിച്ച മാതാപിതാക്കളെ വിശ്രമിക്കേണ്ട സമയത്ത് ഇനിയും ബുദ്ധിമുട്ടിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ടെന്നും കാവ്യ പറയുന്നു.

വിവാഹ വാര്‍ത്ത കേള്‍ക്കുമ്പോള്‍

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

താന്‍ പോലും അറിയാതെ തന്റെ വിവാഹം നാട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ ചിലപ്പോള്‍ സങ്കടവും മറ്റു ചിലപ്പോള്‍ ചിരിയും വരുമെന്ന് കാവ്യ പറയുന്നു.

മുത്തശ്ശിയുടെ ആഗ്രഹം

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

93 വയസ്സില്‍ മരിക്കും വരെ മുത്തശ്ശിക്ക് താന്‍ വിവാഹം കഴിച്ചു കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അത് സാക്ഷാത്ക്കരിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്- കാവ്യ പറഞ്ഞു.

എല്ലാവരെയും പോലെ ഞാനും ആഗ്രഹിച്ചു

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

എല്ലാ പെണ്‍കുട്ടികളേയും പോലെ ഭര്‍ത്താവും കുട്ടികളും ഉള്‍പ്പെട്ട ഒരു വലിയ ലോകം തന്റെയും സ്വപ്‌നത്തിലുണ്ടായിരുന്നു. അത് ശരിയാകാതെ വന്നപ്പോള്‍ വിഷമം തോന്നി.

വരുമ്പോലെ വരട്ടെ

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

കഴിഞ്ഞതിനെ കുറിച്ച് ഓര്‍ത്ത് മനസ്സ് പുണ്ണാക്കാനില്ല. ജീവിതം വരുമ്പോലെ വരട്ടെയെന്നും അഭിമുഖീകരിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കലാണ് പ്രധാനമെന്നും കാവ്യ കരുതുന്നു. ഇപ്പോള്‍ സിനിമകള്‍ ചെയ്യുക ലൈഫ് കൂടുതല്‍ സെറ്റിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് ചിന്തിക്കുന്നത്.

ഇനിയൊരു വിവാഹം ടെന്‍ഷന്‍

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

പുതിയൊരു താമ്പത്യത്തെ കുറിച്ച് കാവ്യയ്ക്ക് നല്ല ആശങ്കയുണ്ട്. അതൊരു ടെന്‍ഷനടിപ്പിയ്ക്കുന്ന കാര്യമാണെന്നാണ് കാവ്യയുടെ പക്ഷം. പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ പോലും ദാമ്പത്യത്തെ ലോട്ടറിയായാണ് കാണുന്നത്.

തകര്‍ക്കാന്‍ പലരും വരും

ഞാന്‍ ഒരാളെ കാത്തിരിക്കുന്നു, അത് ദിലീപല്ല

വീണ്ടും താന്‍ ഒരു കല്യാണം കഴിച്ചാല്‍ അത് എങ്ങിനെ കുഴപ്പമാക്കാമെന്ന് പലരും ആലോചിക്കും. കല്യാണം കഴിഞ്ഞ് ഉഗാണ്ടയില്‍ പോയാലും പ്രശ്‌നമുണ്ടാക്കാന്‍ വണ്ടിപിടിച്ചു വരുമെന്നും കാവ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X