മോഹന്‍ലാല്‍ രഞ്ജിത്തിനെപ്പറ്റി വെട്ടിത്തുറന്ന് പറഞ്ഞു, നെറ്റിചുളിയ്ക്കേണ്ട

By Meera Balan

രഞ്ജിത്ത് എന്ന സംവിധായകനെ മലയാളി അടുത്തറിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. തിരക്കഥകൃത്തും മറ്റുമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന സാന്നിധ്യമാണ് രഞ്ജിത്ത്. സിനിമയെ വേറിട്ട വഴിയിലേയ്ക്ക് നടത്തിയ സംവിധായകന്‍. പക്ഷേ ആദ്യാകല ചില സിനിമകളുടെ തിരക്കഥ കണ്ടാല്‍ രഞ്ജിത്ത് ഇത്തരമൊരു വഴിമാറല്‍ സിനിമയില്‍ നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

സിനിമാക്കാരെ പലപ്പോഴും നന്നായി മനസാലാക്കുകയും അവരുടെ നേരിയ ചലനങ്ങള്‍ പോലും മനസിലാക്കുകയും ചെയ്യുന്നതില്‍ അതേ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രത്യേക കഴിവുണ്ട്. കാര്യമായി ആരെയും പുകഴ്ത്താത്ത താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ രഞ്ജിത്തിനെപ്പറ്റി പറയുന്നതെന്താണെന്നറിയാമോ? മലയാളിയുടെ പ്രിയ സംവിധായകനായിരുന്ന പത്മരാജനെപ്പോലെയാണ് രഞ്ജിത്തെന്ന്. മലയാള സിനിമയെ മാറ്റത്തിന്റെ വഴിയിലേയ്ക്ക് തുറന്ന് വിട്ട സംവിധായകനാണ് രഞ്ജിത്തെന്നും മോഹന്‍ലാല്‍

 പത്മരാജന്‍

മോഹന്‍ലാലിന് രഞ്ജിത്ത് പ്രിയപ്പെട്ട 'പപ്പേട്ടന്‍'

പത്മരാജനെപ്പോലെയാണ് സംവിധായകന്‍ രഞ്ജിത്തെന്ന് മോഹന്‍ലാല്‍

മാറ്റത്തിന്റെ പാത

മോഹന്‍ലാലിന് രഞ്ജിത്ത് പ്രിയപ്പെട്ട 'പപ്പേട്ടന്‍'

മലയാള സിനിമയിലേയ്ക്ക് ഭയങ്കരമായ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് രഞ്ജിത്തെന്നും സൂപ്പര്‍ താരം പറയുന്നു

ഏതാണ്ട് അതുപോലെ

മോഹന്‍ലാലിന് രഞ്ജിത്ത് പ്രിയപ്പെട്ട 'പപ്പേട്ടന്‍'

പത്മരാജന്‍ രതി നിര്‍വ്വേദം പോലുള്ള സിനിമകള്‍ക്ക് തിരക്കഥ എഴുതി ജനപ്രിയനായ ശേഷമാണ് ജീവിതഗന്ധിയായ സിനിമകളിലേയ്ക്ക് തിരിഞ്ഞത്. രഞ്ജിത്തും ഏതാണ്ട് അതുപോലെ തന്നെ-മോഹന്‍ ലാല്‍ പറയുന്നു

പപ്പേട്ടന്റെ സാമ്യതകള്‍

മോഹന്‍ലാലിന് രഞ്ജിത്ത് പ്രിയപ്പെട്ട 'പപ്പേട്ടന്‍'

പപ്പേട്ടന്റെ ഒരുപാട് സാമ്യതകള്‍ ഞാന്‍ രഞ്ജിത്തില്‍ കണ്ടിട്ടുണ്ട്-മോഹന്‍ ലാല്‍

ലോഹം

മോഹന്‍ലാലിന് രഞ്ജിത്ത് പ്രിയപ്പെട്ട 'പപ്പേട്ടന്‍'

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ലോഹം വൈകാതെ തിയേറ്ററുകളിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X