»   » ആരോടും 'നോ' പറയാത്തതാണ് എന്റെ ഏറ്റവും വലിയ കുഴപ്പം: ദിലീപ് പറയുന്നു

ആരോടും 'നോ' പറയാത്തതാണ് എന്റെ ഏറ്റവും വലിയ കുഴപ്പം: ദിലീപ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ആരോടും നോ എന്ന് പറയാന്‍ കഴിയാത്തതാണ് തന്റെ ഏറ്റവും വലിയ കുഴപ്പമെന്ന് ജനപ്രിയ നായകന്‍ ദിലീപ്. മനോരമയുടെ ഐ മീ മൈ സെല്‍ഫ് എന്ന സെലിബ്രിട്ടി ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

പല സിനിമകളും ചെയ്യേണ്ടി വന്നത് ബന്ധങ്ങളുടെ പേരിലാണെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. ആരെയും വേദനിപ്പിയ്ക്കാന്‍ തനിക്കിഷ്ടമല്ല. തന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാറുണ്ടെന്നും പക്ഷെ ഇപ്പോള്‍ ബന്ധങ്ങള്‍ക്ക് വേണ്ടി സിനിമകള്‍ ചെയ്യുന്നത് കുറച്ചു എന്നും നടന്‍ അന്ന് പറഞ്ഞിരുന്നു.

മനോരമയുടെ ഐ മീ മൈ സെല്‍ഫ് എന്ന പരിപാടില്‍ ദിലീപ് വിവാദങ്ങളെ കുറിച്ചും പ്രതികരിക്കുന്നുണ്ട്. പരിപാടിയുടെ പ്രമോ ചാനല്‍ പുറത്തുവിട്ടു. ദിലീപ് എന്തൊക്കെ പറയും, നോക്കാം...

ആരോടും 'നോ' പറയാത്തതാണ് എന്റെ ഏറ്റവും വലിയ കുഴപ്പം: ദിലീപ് പറയുന്നു

ഇന്റസ്ട്രിയില്‍ ഏറ്റവും അധികം കല്യാണം കഴിച്ച ആളാണ് ഞാന്‍. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ എന്റെ വിവാഹ വാര്‍ത്ത പത്ത് പ്രാവശ്യത്തിലധികം വന്നു.

ആരോടും 'നോ' പറയാത്തതാണ് എന്റെ ഏറ്റവും വലിയ കുഴപ്പം: ദിലീപ് പറയുന്നു

സോഷ്യല്‍ മീഡിയയോടൊന്നും ഒരു വിരോധവുമില്ല. പക്ഷെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ പിന്നെയും തകര്‍ത്തുന്ന തരത്തില്‍ പലതും കണ്ടപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്മാറിയത്.

ആരോടും 'നോ' പറയാത്തതാണ് എന്റെ ഏറ്റവും വലിയ കുഴപ്പം: ദിലീപ് പറയുന്നു

മകള്‍ മീനാക്ഷി എന്റെ എല്ലാ സിനിമകളും കാണാറുണ്ട്. എന്റെ തിരക്കുകളെ കുറിച്ച് മനസ്സിലാക്കാനും അവള്‍ക്ക് കഴിയുന്നു.

ആരോടും 'നോ' പറയാത്തതാണ് എന്റെ ഏറ്റവും വലിയ കുഴപ്പം: ദിലീപ് പറയുന്നു

നോ എന്ന് പറയാന്‍ കഴിയാത്തതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ദിലീപ് പറയുന്നു

ആരോടും 'നോ' പറയാത്തതാണ് എന്റെ ഏറ്റവും വലിയ കുഴപ്പം: ദിലീപ് പറയുന്നു

ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്‍ട്രീസാണ് ദിലീപിന്റെ പുതിയ ചിത്രം.

English summary
I can't say 'no' to anyone, that is my biggest minus says Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam