ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു: അഞ്ജലി

By Aswathi

വിട്ടു വീഴ്ച ചെയ്യാന്‍ പ്രശസ്ത സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയ അഞ്ജലി അനീഷ് മലയാള സിനിമയിലെ പുതിയ പെമണ്‍കരുത്തെന്ന് വിശേഷിപ്പിച്ചവരുണ്ട്. പരസ്യ ചിത്രങ്ങളിലൂടെ പേരെടുത്ത അഞ്ജലി മലയാള സിനിമയില്‍ പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ.

ജോഷി സംവിധാനം ചെയ്യുന്ന 'ലൈല ഓ ലൈല' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയൊരു രംഗ അഞ്ജലി അനീഷ് ചെയ്യുന്നുണ്ട്. ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു. പക്ഷെ ലാലേട്ടന്‍ അരികില്‍ വന്നിരുന്ന് പറഞ്ഞു, ചിലപ്പോള്‍ ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാവാം ഭാവിയില്‍ താന്‍ തിരിച്ചറിയുന്നതെന്ന്. അതോടെ അഞ്ജലിയ്ക്ക് സ്വല്പം ധൈര്യം വീണുകിട്ടി.

ടെലിവിഷനിലൂടെ

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌പെയര്‍ ടൈമില്‍ ലെിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടാണ് തുടക്കം

പരസ്യങ്ങളിലേക്ക്

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

ടെലിവിഷനില്‍ നിന്ന് പതിയെ മോഡലിങ്ങിലേക്കും അവിടെ നിന്ന് പരസ്യങ്ങളിലേക്കും കയറി. 99 ഓളം പരസ്യങ്ങളില്‍ ഇതുവരെ അഭിനയിച്ചു. അതില്‍ ഇന്റര്‍ നാഷണല്‍ പരസ്യങ്ങളുമുണ്ട്.

തമിഴ് ചിത്രങ്ങളിലൂടെ തുടക്കം

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് അഞ്ജലി അനീഷിന്റെ തുടക്കം

ആദ്യ മലയാള സിനിമ

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

മൂന്ന് തമിഴ് സിനിമയികളില്‍ അഭിനയിച്ചതിന് ശേഷമാണ് മലയാളത്തിലെത്തുന്നത്. സീനിയേഴ്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ പെങ്ങളുടെ വേഷമിട്ടു.

വിവാഹവും സിനിമയും

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

സീനിയേഴ്‌സിന് ശേഷം വിവാഹം കഴിഞ്ഞു. കുട്ടിയുമായി. അതോടെ തുടര്‍ച്ചയായി സിനിമകള്‍ കിട്ടിത്തുടങ്ങി.

പുതിയ ചിത്രങ്ങള്‍

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള മൂന്ന് നാല് ചിത്രങ്ങള്‍ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. ആക്ച്വലി, ദൂരം, വൈറ്റ് ബോയ്‌സ് എന്നിവ

വൈറ്റ് ബോയിസില്‍

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വൈറ്റ് ബോയ്‌സ്. ഇതില്‍ വിജയരാഘവന്റെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്. ചെറിയ പ്രായമുള്ള കുട്ടിയെ വിജയരാഘവന്‍ വിവാഹം ചെയ്യുന്നതാണ് കഥ. ഗീത എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു സ്ത്രീപക്ഷ ചിത്രമാണ്.

ഭാഗ്യാഞ്ജലി ആരാ?

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

2010 ല്‍ തമിഴ് സിനിമ ചെയ്യുമ്പോള്‍ പേര് മാറ്റാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. ഭാഗ്യാഞ്ജലി എന്നാക്കി. പക്ഷെ പിന്നീട് താന്‍ തന്നെ അതില്‍ നിന്ന്് പിന്മാറുകയായിരുന്നുവെന്ന് അഞ്ജലി പറഞ്ഞു

ഗ്ലാമറസ്സാകണം എന്നില്ല

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ പോലെയാണ് ഗ്ലാമര്‍ വേഷങ്ങള്‍. പരിധിവിട്ട് ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. കുടുംബമായി കഴിയുന്നവര്‍ക്ക് അത്തരം വേഷങ്ങള്‍ അഭിനയിക്കുക പ്രയാസമായിരിക്കുമെന്ന് അഞ്ജലി പറഞ്ഞു.

ന്യൂജനറേഷന്‍ നായികയാണോ

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

എല്ലാതരം സിനിമകളിലും അഭിനയിക്കും. ന്യൂജനറേഷന്‍ മാത്രമല്ല എല്ലാ സിനിമകളില്‍ നിന്നും അവസരം വരാറുണ്ട്

അനാവശ്യ ചിത്രങ്ങള്‍

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

ഒരുപാട് അനാവശ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്് അഭിനയിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് ഇവര്‍ ഈ പടം ചെയ്യുന്നതെന്തിനാണെന്ന്. സൗഹൃദങ്ങളുടെ പേരില്‍ അത്തരം ചിത്രങ്ങള്‍ക്ക് തല വയ്‌ക്കേണ്ടി വന്നു.

 വിട്ടുവീഴ്ച ചെയ്ത് സ്റ്റാറാവേണ്ട

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

ഒരു പ്രശസ്ത സംവിധായകന്‍ വിട്ടു വീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. തന്നോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ട പ്രശസ്ത സംവിധായകന് ചുട്ട മറുപടി കൊടുത്തിട്ടുണ്ടെന്ന് അഞ്ജലി പറഞ്ഞു. സംവിധായകന് മാത്രല്ല, ഈ കാര്യത്തില്‍ തന്നെ സമീപിച്ചവര്‍ക്കെല്ലാം തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്ന് നടി വ്യക്തമാക്കി.

ഒരു മലയാളം കളര്‍പടം

ലാലേട്ടനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

ഒരുപാട് അനാവശ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്് അഭിനയിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് ഇവര്‍ ഈ പടം ചെയ്യുന്നതെന്തിനാണെന്ന്. സൗഹൃദങ്ങളുടെ പേരില്‍ അത്തരം ചിത്രങ്ങള്‍ക്ക് തല വയ്‌ക്കേണ്ടി വന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X