പരീക്ഷണ ചിത്രങ്ങള്‍ ചെയ്താല്‍ എന്നെ പലരും വിഡ്ഡി എന്ന് വിളിക്കും: നിവിന്‍ പോളി

By Aswini

എന്തൊക്കെ പറഞ്ഞാലും, എങ്ങനെയൊക്കെ പറഞ്ഞാലും പ്രേമം എന്ന ചിത്രം നിവിന്‍ പോളി എന്ന അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഒരു ലാന്റ്മാര്‍ക്കാണ്. ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ പ്രശംസിച്ചതിനൊപ്പം വിമര്‍ശിച്ചവരും ഒരുപാടാണ്.

മോഹന്‍ലാലിനെയും നിവിനിനെയും താരതമ്യം ചെയ്യുമ്പോള്‍ പലരും നിവിന്‍ പോളിയെ വിമര്‍ശിച്ചത്, നിവിനിപ്പോഴും കംഫര്‍ട്ടബിള്‍ സൂണില്‍ നിന്നുകൊണ്ടാണ് കളിക്കുന്നതെന്നാണ്. ഒരു പരീക്ഷണ ചിത്രം ചെയ്യാനുള്ള ധൈര്യം ഇപ്പോഴും നിവിനിനില്ലെന്ന് പലരും വിമര്‍ശിച്ചു. ഇതിന് നിവിന്റെ മറുപടി എന്താണ്? റിഡിഫ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ ഇതിനുള്ള മറുപടി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

എന്താണ് അതിലെ ലോജിക്ക്

പരീക്ഷണ ചിത്രങ്ങള്‍ ചെയ്താല്‍ എന്നെ പലരും വിഡ്ഡി എന്ന് വിളിക്കും

സിനിമയിലെ കംഫര്‍ട്ടബിള്‍ സൂണില്‍ മാത്രമായി നിവിന്‍ ഒതുങ്ങുന്നതായി ഒരു വിലയിരുത്തലില്ലേ എന്നാണ് ചോദ്യം വന്നത്. അത്തരം അഭിപ്രായങ്ങള്‍ക്ക് പിന്നില്‍ എന്ത് ലോജിക്കാണുള്ളതെന്ന് ചോദിച്ചുകൊണ്ട് നിവിന്‍ പറഞ്ഞു തുടങ്ങി

വിമര്‍ശനങ്ങള്‍ വരുന്ന വഴി

പരീക്ഷണ ചിത്രങ്ങള്‍ ചെയ്താല്‍ എന്നെ പലരും വിഡ്ഡി എന്ന് വിളിക്കും

ഒരു അഭിനേതാവ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അദ്ദേഹം സെലക്ടീവ് അല്ല എന്നായിരിക്കും വിമര്‍ശനം. സെലക്ടീവ് ആയാല്‍ വ്യത്യസ്തമായ റോളുകള്‍ ചെയ്യുന്നില്ലെന്നും വിമര്‍ശനം വരും- നിവിന്‍ പറയുന്നു

കൊമേര്‍ഷ്യല്‍ ചെയ്താല്‍

പരീക്ഷണ ചിത്രങ്ങള്‍ ചെയ്താല്‍ എന്നെ പലരും വിഡ്ഡി എന്ന് വിളിക്കും

ഒരു സിനിമ വിജയിച്ചാല്‍ കൊമേഴ്‌സ്യല്‍ ആകുന്നുവെന്ന് പറഞ്ഞ് നടനെ കുറ്റപ്പെടുത്തും. നല്ല സിനിമകളുടെ ഭാഗമാകുന്നില്ലെന്നും വിമര്‍ശനമുയരും.

സീരിയസ് ചെയ്താല്‍

പരീക്ഷണ ചിത്രങ്ങള്‍ ചെയ്താല്‍ എന്നെ പലരും വിഡ്ഡി എന്ന് വിളിക്കും

പരീക്ഷണ ചിത്രങ്ങള്‍ ചെയ്താല്‍ എന്നെ പലരും വിഡ്ഡി എന്ന് വിളിക്കും

എന്റെ അഭിപ്രായം

പരീക്ഷണ ചിത്രങ്ങള്‍ ചെയ്താല്‍ എന്നെ പലരും വിഡ്ഡി എന്ന് വിളിക്കും

നല്ല സിനിമകളുടെ ഭാഗമായി അത് വിജയിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നാണ് എന്റെ അഭിപ്രായം. കംഫര്‍ട്ട് സോണില്‍ നിന്നും മാറി എക്‌സ്‌പെരിമെന്റല്‍ ചിത്രങ്ങള്‍ ചെയ്താല്‍ എന്നെ ഒരു പക്ഷെ വിഡ്ഢിയെന്ന് പലരും വിളിക്കും. അവനവന് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് നല്ലത്- നിവിന്‍ പോളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X