ദിലീപിന്റെ നായികയാകാന്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും: കാവ്യ മാധവന്‍

By Aswathi

മഞ്ജു വാര്യര്‍- ദിലീപ് വിവാഹ ബന്ധം വേര്‍പിരിയാന്‍ കാരണം കാവ്യ മാധവനാണെന്ന് പല തരത്തിലുമുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. തങ്ങളുടെ ഭാഗം ഫേസ്ബുക്കിലൂടെയും മറ്റും ദിലീപും മഞ്ജു വാര്യരും നായീകരിച്ചു.

പക്ഷെ ഒന്നിനോടും കാവ്യ പ്രതികരിച്ചിരുന്നില്ല. കാവ്യ പറയാനുള്ളതിനോടൊന്നും ആരും ചെവി കൊടുത്തതുമില്ല. പക്ഷെ അടുത്തിടെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ ഇതിനോട് പ്രതികരിച്ചു.

ഞാനോണോ കാരണം

ദിലീപിന്റെ നായികയാകാന്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും

ദിലീപും മഞ്ജുവും പിരിയാന്‍ കാരണം ഞാനാണോ എന്നാണ് കാവ്യ ചോദിക്കുന്നത്.

പ്രതികരിക്കുന്നില്ല

ദിലീപിന്റെ നായികയാകാന്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും

ഇത് സംബന്ധിച്ച പലകാര്യങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. ഗോസിപ്പുകള്‍ ഒരു തരത്തിലും എന്നെ ബാധിച്ചിട്ടില്ലെന്നും, അതുകൊണ്ട് തന്നെ ഒന്നിനോടും പ്രതികരിക്കുന്നിലെന്നും കാവ്യ പറഞ്ഞു.

ദിലീപിനൊപ്പം ഇനിയും അഭിനയിക്കും

ദിലീപിന്റെ നായികയാകാന്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും

നല്ല ഓഫറുകള്‍ വന്നാല്‍ ദിലീപിനൊപ്പം ഇനിയും അഭിനയിക്കുമെന്നും കാവ്യ വ്യക്തമാക്കി. പക്ഷെ വെള്ളരിപ്രാവിന് ശേഷം അങ്ങനെ ആരും വിളിച്ചില്ലെന്നും നടി അറിയിച്ചു.

കല്യാണം അവസാന വാക്കല്ല

ദിലീപിന്റെ നായികയാകാന്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും

കല്യാണം സ്ത്രീയെ സംബന്ധിച്ചിടത്തോളം അവസാന വാക്കാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും വിവാഹത്തോടെ അത് മാറിയെന്ന് കാവ്യ പറഞ്ഞു.

നാലാം ദിവസം മടുക്കും

ദിലീപിന്റെ നായികയാകാന്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും

ഒറ്റയ്ക്കാകുമ്പോള്‍ ഒരു തുണയുണ്ടാകണം എന്ന ആഗ്രഹം സ്വാഭാവികമാണ്. പക്ഷെ വിവാഹം കഴിഞ്ഞ് നാലാം ദിവസം തന്നെ അത് വേണ്ടെന്ന് തോന്നിത്തുടങ്ങുമെന്നാണ് കാവ്യ പറയുന്നത്.

അഭിപ്രായം എന്റെ മാത്രമല്ല

ദിലീപിന്റെ നായികയാകാന്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും

ഈ അഭിപ്രായം തന്റെ മാത്രമല്ലെന്ന് പറഞ്ഞ കാവ്യ, ഈ വിഷയത്തില്‍ ഒരു സര്‍വേ നടത്തിയെന്നും പറയുന്നു. തനിക്ക് മാത്രമാകും ഈ തോന്നലെന്ന് കരുതി പലരോടും ചോദിച്ചു, ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പോകുന്നുവെന്നായിരുന്നത്രെ എല്ലവരുടെയും മറുപടി.

പുതിയ ചിത്രം

ദിലീപിന്റെ നായികയാകാന്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷി ടാക്‌സി എന്ന ചിത്രത്തിലാണ് കാവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X