»   » ഇന്ദ്രജിത്തിന് ഭയമാണ്. വരും വര്‍ഷങ്ങളില്‍ ശ്രദ്ധയോടെ

ഇന്ദ്രജിത്തിന് ഭയമാണ്. വരും വര്‍ഷങ്ങളില്‍ ശ്രദ്ധയോടെ

Posted By:
Subscribe to Filmibeat Malayalam

സഹോദരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ സമയം വെള്ളിത്തിരയില്‍ എത്തിയവരാണ്. എന്നാല്‍ നല്ല കഥപാത്രങ്ങളിലൂടെയും, മികച്ച ചിത്രങ്ങളിലൂടെയും പൃഥ്വിരാജ് മലയാളി പ്രേക്ഷകരുടെ പ്രിയനടനായി മാറി.

പക്ഷേ ഇന്ദ്രജിത്തിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാത്തത് ഇന്ദ്രജിത്തിന്റെ സിനിമാ കരീയര്‍ എന്നും മങ്ങി നിന്നു.

എന്നാല്‍ ഇനി കരുതലോടെ നീങ്ങാനാണ് ഇന്ദ്രജിത്തിന്റെ തീരുമാനം. ചവറു പോലെ കുറേ സിനിമകള്‍ കിട്ടിയിട്ട് കാര്യമില്ലല്ലോ. ഒരു സിനിമാ താരമെന്ന നിലയില്‍ ഇന്ദ്രജിത്തിന് സിനിമയില്‍ തിളങ്ങാനുള്ള സമയം തന്നെയാണിത്. തുടര്‍ന്ന് കാണുക

ഇന്ദ്രജിത്തിന് ഭയമാണ്. വരും വര്‍ഷങ്ങളില്‍ ശ്രദ്ധയോടെ

കിട്ടുന്ന സിനിമകളൊക്കെ വാരി വലിച്ച് അഭിനയിക്കുക എന്ന അവസ്ഥയില്‍ മാറ്റം വേണം. ഇപ്പോള്‍ തനിയക്ക് 35 വയസായി. അതുക്കൊണ്ട് തന്നെ വളരെ കരുതലോടെ വരു വര്‍ഷങ്ങളെ കാണണം.

ഇന്ദ്രജിത്തിന് ഭയമാണ്. വരും വര്‍ഷങ്ങളില്‍ ശ്രദ്ധയോടെ

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. കൂടാതെ അടുത്ത വര്‍ഷത്തേക്ക് വേണ്ടി മൂന്ന് വലിയ പ്രോജക്ടാണ് എടുത്തിരിക്കുന്നത്. അതും ഒരുപാട് സമയം എടുത്താണ് ഈ ചിത്രങ്ങള്‍ക്ക് വേണ്ടി ഇന്ദ്രജിത്ത് കമ്മിറ്റാഡായിരിക്കുന്നതെന്ന് പറയുന്നു.

ഇന്ദ്രജിത്തിന് ഭയമാണ്. വരും വര്‍ഷങ്ങളില്‍ ശ്രദ്ധയോടെ

പരാജയ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതേ കുറിച്ച് പിന്നീട് ഓര്‍ത്ത് വിഷമം തോന്നാറില്ല. ഇനി വരാനിരിക്കുന്ന നല്ല ചിത്രങ്ങളാണ് എന്റെ മുമ്പില്‍ ഇന്ദ്രജിത്ത് പറയുന്നു.

ഇന്ദ്രജിത്തിന് ഭയമാണ്. വരും വര്‍ഷങ്ങളില്‍ ശ്രദ്ധയോടെ

പൃഥ്വിയും ഞാനും സിനിമയെ സമീപിക്കുന്നത് രണ്ട് തരത്തിലാണ്. യുവതാരങ്ങളെയാണ് പ്രേക്ഷകര്‍ക്കിഷ്ടം.

English summary
Oomappenninu Uriyadappayan to doing full-length comical role in his upcoming release Amar Akbar Anthony, he has been proving it time and again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam