മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ബോളിവുഡ് നടി
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി ജിസേല്‍ തക്‌റാള്‍. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയതാണ് ജിസേല്‍. തുടര്‍ന്ന് ക്യാ കൂള്‍ ഹെയ്ന്‍ ഹം ത്രി, മസ്തിസാദെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
പാതി മലയാളി കൂടെയായ ജിസേല്‍ മലയാളം സിനിമകള്‍ കാണാറുണ്ടെന്നും മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളാണ് താന്‍ ഏറെ കാണുന്നതെന്നും ജിസേല്‍ പറഞ്ഞു. അതോടൊപ്പം നടി മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും പങ്കു വച്ചു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിസേല്‍ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുക്കൊണ്ട് ബോളിവുഡ് നടി
അച്ഛന്‍ പഞ്ചാബിയും അമ്മ മലയാളിയുമാണ്. ആലപ്പുഴയിലാണ് അമ്മയുടെ നാട്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുക്കൊണ്ട് ബോളിവുഡ് നടി
മോഡലിങ് രംഗത്ത് നിന്നും സിനിമയിലെത്തിയ ജിസേലിന്റെ ആദ്യ ചിത്രം ക്യാ കൂള്‍ ഹെയിന്‍ ഹം ത്രിയാണ്. തുഷാര്‍ കപൂര്‍, അഫ്താബ് ശിവദാസ്‌നി, മന്ദന കരമി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുക്കൊണ്ട് ബോളിവുഡ് നടി
മസ്തിസാദെ എന്ന ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുക്കൊണ്ട് ബോളിവുഡ് നടി
2015ല്‍ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുക്കൊണ്ട് ബോളിവുഡ് നടി
ഇപ്പോള്‍ നടി ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

Click it and Unblock the Notifications