കലാകാരന് വലുത് വാക്കാണ്, ബന്ധങ്ങളല്ല.. ആ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു; കലാഭവന്‍ നവാസ്

By Akhila

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കലാഭവന്‍ നവാസ് തിരിച്ചു വന്ന ചിത്രമാണ് ജോണ്‍ഹൊനായ്. ഒട്ടേറെ സിനിമകളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയ നവാസ് ഇപ്പോള്‍ മിമിക്രിയിലും സ്‌റ്റേജ് ഷോകളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.

1993ലെ വാത്സല്യം സിനിമ റിലീസായ ശേഷം ഏത് സ്റ്റേജ് ഷോകളിലും തന്റെ വാപ്പയെ അനുകരിക്കുമായിരുന്നു. അങ്ങനെ ആ വര്‍ഷം ഗള്‍ഫിലെ ഒരു സ്റ്റേജ് ഷോയില്‍ വാപ്പയെ അനുകരിക്കുമ്പോഴായിരുന്നു തന്റെ വാപ്പയുടെ മരണ വാര്‍ത്ത കേള്‍ക്കുന്നത്.

എനിക്ക് നാട്ടിലേക്ക് വരാനായില്ല

കലാകാരന് വലുത് വാക്കാണ്, ബന്ധങ്ങളല്ല.. ആ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു

ഗള്‍ഫില്‍ സ്റ്റേജ് ഷോ നടക്കുമ്പോഴായിരുന്നു വാപ്പയുടെ മരണ വാര്‍ത്ത അറിയുന്നത്. ശരിയ്ക്കും തകര്‍ന്ന് പോയി ഞാന്‍...ഒരാഴ്ച നീണ്ട സ്‌റ്റേജ് ഷോയായിരുന്നു അത്. അതുക്കൊണ്ട് ഏറ്റെടുത്ത പ്രോഗ്രാം ഉപേക്ഷിച്ച് തനിയ്ക്ക് വീട്ടില്‍ വരാന്‍ കഴിഞ്ഞിരുന്നില്ല.

അച്ഛന്റെ ആ വാക്കുകള്‍..

കലാകാരന് വലുത് വാക്കാണ്, ബന്ധങ്ങളല്ല.. ആ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു

ഷോ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍..വാപ്പയുടെ മയ്യത്ത് നിസ്‌കരിക്കുമ്പോള്‍ ആ വാക്കുകളായിരുന്നു എന്റെ ചെവിയില്‍. ഒരു കലാകാരന് വാക്കാണ് വലുത്, അല്ലാതെ ബന്ധങ്ങളല്ല.. കലാഭവന്‍ നവാസ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ജോണ്‍ഹൊനായ്

കലാകാരന് വലുത് വാക്കാണ്, ബന്ധങ്ങളല്ല.. ആ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം കലാഭവന്‍ നവാസ് തിരിച്ചെത്തിയ ചിത്രമാണ് ഹരിഹര്‍ നഗര്‍ സീരിസിലെ ജോണ്‍ ഹൊനായി.

പുതിയ ചിത്രത്തിലേക്ക്..

കലാകാരന് വലുത് വാക്കാണ്, ബന്ധങ്ങളല്ല.. ആ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു

മിമിക്രി സ്റ്റേജ് ഷോയ്ക്ക് പുറമേ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ താന്‍. കലാഭവന്‍ നവാസ് പറയുന്നു..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X