ഇവിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...

By Aswathi

മറ്റ് മലയാളി താരങ്ങളൊക്കെ ആദ്യ ചിത്രം കഴിഞ്ഞാല്‍ തമിഴും തെലുങ്കും പരീക്ഷിക്കുമ്പോള്‍ കാവ്യമാത്രം മലയാളത്തില്‍ ഒതുങ്ങി നിന്നു. മൂന്നേ മൂന്ന് തമിഴ് ചിത്രങ്ങളാണ് കാവ്യ ചെയ്തതായുള്ള അന്യഭാഷ ചിത്രങ്ങള്‍. മറ്റൊരു ഭാഷയിലേക്ക് പോകാന്‍ കാവ്യ ഒട്ടും ആഗ്രഹിയിക്കുന്നുമില്ല.

തനിയ്ക്ക് സുരക്ഷിതമായ ഒരു മേഖല മലയാളത്തിലുണ്ടെന്നും അവിടെ നിന്ന് പുറത്തു കടക്കാന്‍ താന്‍ ആഗ്രഹിയിക്കുന്നില്ലെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാവ്യ വ്യക്തമാക്കി. മലയാള സിനിമ മാറിയിട്ടും മാറാത്ത തിരക്കഥാകൃത്തുകളെ കുറിച്ചും കാവ്യ സംസാരിച്ചു. തുടര്‍ന്ന് വായിക്കൂ...

എന്തുകൊണ്ട് സെലക്ടീവ്

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

കാവ്യ ഇപ്പോള്‍ വളരെ സെലക്ടീവാണ്. എന്തുകൊണ്ട് സെലക്ടീവായി എന്നു ചോദിച്ചാല്‍ കാവ്യ പറയും തന്നെ ആവേശപ്പെടുത്തുന്ന തിരക്കഥകളുടെ അഭാവമാണെന്ന്.

തിരക്കഥാകൃത്തുക്കള്‍ ഇപ്പോഴും 80ല്‍

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കളെല്ലാം ഇപ്പോഴും എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കാലത്തുള്ള കഥയുമായാണ് എത്തുന്നത്. മലയാള സിനിമാ വ്യവസായം ഏറെ മാറിയെന്ന സത്യം മനസിലാക്കാതെ കഥാകൃത്തുക്കള്‍ പ്രവര്‍ത്തിക്കുകയാണെന്നും കാവ്യ പറയുന്നു

ആകര്‍ഷിക്കുന്നില്ല

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

സിനിമയുടെ തിരക്കഥകള്‍ വായിച്ചു നോക്കുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ എന്നെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥകള്‍ വളരെ വിരളമായാണ് ലഭിച്ചത്.

മാറ്റം അറിയാത്ത തിരക്കഥാകൃത്തുകള്‍

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

മുന്‍കാലങ്ങളില്‍ എന്നെ ആവേശപ്പെടുത്തിയ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ തിരക്കഥാകൃത്തുക്കള്‍, സിനിമയ്ക്ക് സംഭവിച്ച മാറ്റങ്ങളെ അറിയാതെ എണ്‍പതുകളിലേക്ക് മടങ്ങിപ്പോവുകയാണ് കാവ്യ പറഞ്ഞു.

പ്രേക്ഷകര്‍ ആഗ്രഹിയിക്കുന്നത്

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

പ്രേക്ഷകരെ സംബന്ധിച്ചടത്തോളം സിനിമ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും അവരെ രസിപ്പിക്കുന്നതും ആയിരിക്കണം. ഇഴച്ചിലുള്ള സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും കാവ്യ ചൂണ്ടിക്കാട്ടി.

അന്യഭാഷ ചിത്രങ്ങള്‍ വേണ്ട

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

അന്യഭാഷാ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്നും കാവ്യ വെളിപ്പെടുത്തി.

ഇപ്പോള്‍ താത്പര്യമില്ല

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

തമിഴില്‍ മൂന്ന് സിനിമകളാണ് കാവ്യ ചെയ്തത്. എല്ലാ ഭാഷകളിലും ഓരോ സിനിമ ചെയ്യണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതിനുള്ള താല്‍പര്യം തീര്‍ത്തും ഇല്ലാതായിരിക്കുന്നുവെന്നും കാവ്യ പറഞ്ഞു.

എനിക്ക് മലയാളം മതി

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

എനിക്ക് സുരക്ഷിതമായ ഒരു മേഖല മലയാള സിനിമയിലുണ്ട്. അതില്‍ നിന്ന് പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാവ്യ പറഞ്ഞു.

 പുതിയ ചിത്രം

ഇനിടെ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ ആഗ്രഹയിക്കുന്നില്ല...

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷി ടാക്‌സി എന്ന ചിത്രത്തിന്റെ ഷി ടാക്‌സി എന്ന ചിത്രീകരണം പൂര്‍ത്തിയാക്കി. ആകാശവാണിയാണ് അടുത്ത ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X