»   » 'ലാലിനെയോ സുരേഷ് ഗോപിയെയോ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്; ഇപ്പോള്‍ ആലോചനകള്‍ മുടങ്ങുന്നു'

'ലാലിനെയോ സുരേഷ് ഗോപിയെയോ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്; ഇപ്പോള്‍ ആലോചനകള്‍ മുടങ്ങുന്നു'

By: Rohini
Subscribe to Filmibeat Malayalam

ലക്ഷ്മി ഗോപാല സ്വാമി എന്താണ് ഇപ്പോഴും വിവാഹം കഴിക്കാത്തത് എന്ന് ആരാധകരുടെ ചോദ്യമാണ്. പ്രണയ നൈരാശ്യമോ, വിവമേ വേണ്ട എന്ന തീരുമാനമോ ആണോ?

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി തന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും വരുന്ന ആലോചനകളെല്ലാം ഇപ്പോള്‍ നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് മുടങ്ങുകയാണെന്ന് നടി പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

'ലാലിനെയോ സുരേഷ് ഗോപിയെയോ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്; ഇപ്പോള്‍ ആലോചനകള്‍ മുടങ്ങുന്നു'

വിവാഹം കഴിക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും വരുന്ന ആലോചനകളെല്ലാം നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് മുടങ്ങുകയാണെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

'ലാലിനെയോ സുരേഷ് ഗോപിയെയോ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്; ഇപ്പോള്‍ ആലോചനകള്‍ മുടങ്ങുന്നു'

ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം ചോദിച്ചപ്പോള്‍, കലാകാരിയെ തിരിച്ചറിയുന്ന, അറിയാന്‍ താത്പര്യമുള്ള സഹൃദയനെയാണ് താന്‍ കാത്തിരിയ്ക്കുന്നത് എന്ന് നടി പറഞ്ഞു.

'ലാലിനെയോ സുരേഷ് ഗോപിയെയോ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്; ഇപ്പോള്‍ ആലോചനകള്‍ മുടങ്ങുന്നു'

പലരോടും പ്രണയം തോന്നിയിട്ടുണ്ട്. പരിചയവും സൗഹൃദവും പലപ്പോഴും പ്രണയത്തില്‍ നിന്നും വഴിമാറിയിട്ടുണ്ട്. ഗേള്‍സ് സ്‌കൂളില്‍ മാത്രമായിരുന്നു താന്‍ പഠിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ ആരെയെങ്കിലും പ്രണയിച്ച് വിവാഹം കഴിച്ച് കുടുംബമാകുമായിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.

'ലാലിനെയോ സുരേഷ് ഗോപിയെയോ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്; ഇപ്പോള്‍ ആലോചനകള്‍ മുടങ്ങുന്നു'

സിനിമയില്‍ നിന്ന് ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലക്ഷ്മി ഗോപാല സ്വാമി വെളിപ്പെടുത്തി

'ലാലിനെയോ സുരേഷ് ഗോപിയെയോ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്; ഇപ്പോള്‍ ആലോചനകള്‍ മുടങ്ങുന്നു'

മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടുന്നത് ഭാഗ്യമാണ്. അവര്‍ക്കൊപ്പം അടുത്തിടപഴകുമ്പോള്‍ ഇങ്ങനെ ഒരാളെ ഭര്‍ത്താവായി ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്- ലക്ഷ്മി പറഞ്ഞു.

English summary
Lakshmi Gopalaswami about her marriage dream
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam