»   » മഡോണയ്‌ക്കൊപ്പം കേക്കും ഹിറ്റായി, ആ ഐഡിയ ശരിക്കും അല്‍ഫോന്‍സിന്റേതായിരുന്നു

മഡോണയ്‌ക്കൊപ്പം കേക്കും ഹിറ്റായി, ആ ഐഡിയ ശരിക്കും അല്‍ഫോന്‍സിന്റേതായിരുന്നു

Posted By:
Subscribe to Filmibeat Malayalam

ജോര്‍ജ്ജിന്റെ ജീവിതത്തിലെ മൂന്നാമത്തെ പ്രണയം പറയുമ്പോഴാണ് സെലിന്‍ എന്ന മഡോണ സെബാസ്റ്റിന്‍ എത്തുന്നത്. ജോര്‍ജ്ജിന്റെയും സുഹൃത്തുക്കളുടെയും കഫേയില്‍ റെഡ് വെല്‍വറ്റ് വാങ്ങനെത്തുന്ന പെണ്‍കുട്ടി. അതൊരു വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. ചിത്രത്തിലെ മറ്റ് രണ്ട് നായികമാര്‍ക്കൊപ്പം പ്രേക്ഷക മനം കവര്‍ന്നെടുത്ത സെലിന്‍. എന്നാല്‍ സെലിനൊപ്പം റെഡ് വെല്‍വെറ്റ് കേക്കിനും ഇപ്പോള്‍ ഡിമാന്റ് കൂടിയത്രേ.

ആ കേക്ക് കാണാന്‍ നല്ല ഭംഗിയാണ്. എനിക്ക് കേക്കിനോട് വലിയ ഇഷ്ടമൊന്നുമില്ല. എന്നാല്‍ പ്രേമം സിനിമയോടുള്ള അടുപ്പം ആ കേക്കിനോടും വന്നു. മഡോണ സെബാസ്റ്റിന്‍ പറയുന്നു. സത്യത്തില്‍ ആ കേക്ക് അല്‍ഫോന്‍സ് പുത്രന്റെ ഐഡിയായാണ്-മഡോണ. തുടര്‍ന്ന് വായിക്കൂ...

മഡോണയ്‌ക്കൊപ്പം റെഡ് വെല്‍വറ്റ് കേക്കും ഹിറ്റായി, ആ ഐഡിയ ശരിക്കും അല്‍ഫോന്‍സിന്റേതായിരുന്നു

കേക്കിനോട് എനിക്ക് വലിയ ഇഷ്ടമൊന്നുമല്ല. എങ്കിലും ചിത്രത്തോടുള്ള അടുപ്പം കേക്കിനോടും തോന്നുന്നുണ്ട്. ഇപ്പോള്‍ കേക്ക് കാണുമ്പോള്‍ പ്രേമം ചിത്രം ഓര്‍മ്മ വരും.

മഡോണയ്‌ക്കൊപ്പം റെഡ് വെല്‍വറ്റ് കേക്കും ഹിറ്റായി, ആ ഐഡിയ ശരിക്കും അല്‍ഫോന്‍സിന്റേതായിരുന്നു

സെലിന്‍ ഹിറ്റായതോടെ ആ കേക്കും ഹിറ്റായി. ഒരിക്കല്‍ ഒരു ബേക്കറിയില്‍ കയറിയപ്പോള്‍ അവിടുത്തെ ആളുകള്‍ പറയുന്നു റെഡ് വെല്‍വറ്റ് കേക്ക് ഇപ്പോള്‍ നന്നായി ചെലവാകുന്നുണ്ടെന്ന്.

മഡോണയ്‌ക്കൊപ്പം റെഡ് വെല്‍വറ്റ് കേക്കും ഹിറ്റായി, ആ ഐഡിയ ശരിക്കും അല്‍ഫോന്‍സിന്റേതായിരുന്നു

ആ കേക്ക് അല്‍ഫോന്‍സ് പുത്രന്റെ ഐഡിയായിരുന്നു. പിന്നെ സിനിമാട്ടോഗ്രാഫറുടെ കഴിവെന്നും പറയാം-മഡോണ സെബാസ്റ്റിന്‍ പറയുന്നു.

മഡോണയ്‌ക്കൊപ്പം റെഡ് വെല്‍വറ്റ് കേക്കും ഹിറ്റായി, ആ ഐഡിയ ശരിക്കും അല്‍ഫോന്‍സിന്റേതായിരുന്നു

മലര്‍ എന്ന കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുവെന്ന് കരുതി എനിക്ക് പരിഭവം തോന്നിയിട്ടില്ല. മലരിന്റെ ക്യരക്ടര്‍ ഇഷ്ടമാണ്. ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമാണ്-മഡോണ സെബാസ്റ്റിന്‍

മഡോണയ്‌ക്കൊപ്പം റെഡ് വെല്‍വറ്റ് കേക്കും ഹിറ്റായി, ആ ഐഡിയ ശരിക്കും അല്‍ഫോന്‍സിന്റേതായിരുന്നു

പ്രേമത്തിന് ശേഷം ദിലീപ് നായകനായ ചിത്രത്തിലേക്ക്. ശരിക്കും സന്തോഷം തോന്നുന്നു. സ്വന്തം സിനിമയായതുകൊണ്ട് വിലയിരുത്താന്‍ പ്രയാസമാണ്-മഡോണ സെബാസ്റ്റിന്‍.

മഡോണയ്‌ക്കൊപ്പം റെഡ് വെല്‍വറ്റ് കേക്കും ഹിറ്റായി, ആ ഐഡിയ ശരിക്കും അല്‍ഫോന്‍സിന്റേതായിരുന്നു

പ്രേമം സിനിമയ്ക്ക് മുമ്പ് ഡേറ്റ് കൊടുത്തതായിരുന്നു തമിഴ് ചിത്രം കാതലും കടന്ത് പോകും.

English summary
Madonna sebastian about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam