'എന്റെ കോസ്റ്റ്യൂമില്‍ ഏറ്റവും സുന്ദരന്‍ മമ്മൂട്ടി, പിന്നെ ദുല്‍ഖര്‍'

By Aswini

ഇപ്പോള്‍ മലയാള സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനര്‍ എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് സമീറ സനീഷിന്റെ മുഖവും, അവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുമാണ്.

ആറ് വര്‍ഷത്തോളമായി വെള്ളിത്തിരയില്‍ താരങ്ങളുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സമീറ ഇയിയോബിന്റെ പുസ്തകം ഉള്‍പ്പടെ 78 സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു കഴിഞ്ഞു. ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സിനിമയ്ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചതിന് ലിംകാ ബുക്കില്‍ കയറിയ ആളാണ് സമീറ സനീഷ്

താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ സുന്ദരി / സുന്ദരന്‍ എന്ന ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ സമീറ പറയും, മമ്മൂട്ടി!. അത് കഴിഞ്ഞാല്‍ സ്ഥാനം ദുല്‍ഖറിനും ഫഹദിനുമാണത്രെ. . മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സമീറ.

സമീറ സനീഷ്

'എന്റെ കോസ്റ്റ്യൂമില്‍ ഏറ്റവും സുന്ദരന്‍ മമ്മൂട്ടി, പിന്നെ ദുല്‍ഖര്‍'

ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സിനിമയ്ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചതിന് ലിംകാ ബുക്കില്‍ കയറിയ ആളാണ് സമീറ സനീഷ്. ഹൗ ഓള്‍ഡ് ആര്‍ യു, 100 ഡെയ്‌സ് ഓഫ് ലവ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, പത്തേമാരി, റാണി പദ്മിനി തുടങ്ങിയവയാണ് സമീപകാലത്തെ സമീറ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ചിത്രങ്ങള്‍

എറ്റവും സുന്ദരന്‍

'എന്റെ കോസ്റ്റ്യൂമില്‍ ഏറ്റവും സുന്ദരന്‍ മമ്മൂട്ടി, പിന്നെ ദുല്‍ഖര്‍'

താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ സുന്ദരി/ സുന്ദരന്‍ എന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ സമീറ പറയും, മമ്മൂട്ടി! ഞാന്‍ അദ്ദേഹത്തിന്റെ ഡൈഹാര്‍ട്ട് ഫാനാണെന്നാണ് സമീറ പറയുന്നത്

ദുല്‍ഖറും ഫഹദും

'എന്റെ കോസ്റ്റ്യൂമില്‍ ഏറ്റവും സുന്ദരന്‍ മമ്മൂട്ടി, പിന്നെ ദുല്‍ഖര്‍'

മമ്മൂട്ടി കഴിഞ്ഞാല്‍ പിന്നെ ദുല്‍ഖര്‍ ഫഹദ് ഒക്കെയും ഇഷ്ടമായിട്ടുണ്ട്.

നടിമാരില്‍

'എന്റെ കോസ്റ്റ്യൂമില്‍ ഏറ്റവും സുന്ദരന്‍ മമ്മൂട്ടി, പിന്നെ ദുല്‍ഖര്‍'

നടിമാരില്‍ മംമ്ത എന്തു ഡ്രസ് ഇട്ടാലും ഒരേ പോലെ സുന്ദരിയായി തോന്നാറുണ്ട്. പിന്നെ പാര്‍വതിയും. മംമ്ത ഏത് മോഡേണ്‍ വസ്ത്രമിട്ടാലും വൃത്തികേടായി തോന്നില്ല

ശോഭനയ്ക്ക്

'എന്റെ കോസ്റ്റ്യൂമില്‍ ഏറ്റവും സുന്ദരന്‍ മമ്മൂട്ടി, പിന്നെ ദുല്‍ഖര്‍'

ശോഭന ചേച്ചിയെ സാരിയുടുത്ത് കാണാന്‍ വളരെ ഇഷ്ടമാണ്- സമീറ പറഞ്ഞു

കാവ്യ മാധവന്

'എന്റെ കോസ്റ്റ്യൂമില്‍ ഏറ്റവും സുന്ദരന്‍ മമ്മൂട്ടി, പിന്നെ ദുല്‍ഖര്‍'

മലയാളത്തിന്റെ പരമ്പരാഗത വസ്ത്രത്തില്‍ ഏറ്റവും സുന്ദരി കാവ്യ മാധവനാണെന്നും സമീറ പറഞ്ഞു. കാവ്യയുടെ വലിയ കണ്ണുകളൊക്കെ നല്ല ഭംഗിയല്ലേ...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X