എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
വിവാഹം കഴിഞ്ഞതിന് ശേഷം റിമ കല്ലിങ്കല്‍ തിരിച്ചുവന്നു അഭിനയിക്കുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. വിവാഹത്തിന് ശേഷം സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ടോ എന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ റിമയോട് ചോദിക്കുകയുണ്ടായി.
എന്തിനാണ് ഇങ്ങനെ മുട്ടിന് മുട്ടിന് വിവാഹം എന്നാവര്‍ത്തിക്കുന്നതെന്നാണ് റിമയുടെ മറു ചോദ്യം. വിവാഹം തന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും നടി പറഞ്ഞു. ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമ എന്നെ വിസ്മയിപ്പിക്കുന്നിടത്തോളം കാലം ഞാന്‍ അഭിനയിക്കും എന്നു നടി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
എന്തിനാണ് വിവാഹം ഇത്ര വലിയ വിഷയമാക്കുന്നതെന്നാണ് റിമയുടെ ചോദ്യം. വിവാഹം തന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും നടി പറഞ്ഞു.

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമ എന്നെ വിസ്മയിപ്പിക്കുന്നിടത്തോളം കാലം ഞാന്‍ അഭിനയിക്കും എന്നു നടി പറയുന്നു.

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
മുമ്പ് വിവാഹിതരായ നടികള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിയെന്ന് റിമ പറഞ്ഞു.

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
സിനിമയില്‍ നിന്ന് താനൊരിക്കലും ഒരിടവേള എടുത്തിട്ടില്ലെന്നും ഇവിടെ തന്നെ ഉണ്ടായിരുന്നെന്നും റിമ പറഞ്ഞു. നല്ല പ്രൊജക്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
ചിത്രത്തിന്റെ തിരക്കഥ തന്നെ അത്ഭുതപ്പെടുത്തിയതുകൊണ്ടാണ് ചിറകൊടിഞ്ഞ കിനാവുകളില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് റിമ പറഞ്ഞു. അടുത്തിടെ ഞാന്‍ വായിച്ച ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ്. വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയില്‍ ബോള്‍ഡ് അല്ലാത്ത ഒരു വേഷം കിട്ടുന്നതെന്നും റിമ പറയുന്നു.

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
ഒരു ഹാസ്യ ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ഇത്തരം ചിത്രത്തില്‍ അഭിനയിക്കുന്നത് ബുദ്ധിമുട്ടേറിയതും എന്നാല്‍ രസകരവുമായ സംഭവമാണെന്ന് റിമ പറയുന്നു.

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തിലാണ് റിമ അടുത്തതായി അഭിനയിക്കുന്നത്.

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
സംവിധായകനോ, ഛായാഗ്രാഹകനോ തന്റെ സഹപ്രവര്‍ത്തകരോ തുടങ്ങി ഏതൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും താന്‍ നല്ല പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. ഋതു, സിറ്റി ഓഫ് ഗോഡ്, നിദ്ര, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അത് തന്നെ വളരെ സഹായിച്ചിട്ടുണ്ട്. വ്യക്തിയെന്ന നിലയില്‍ ആഷിക്കിന് തന്നെ അറിയാം. എന്നാല്‍ അഭിനേത്രി എന്ന നിലയില്‍ അതിലും നന്നായി ഇന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും റിമ പറഞ്ഞു.

എന്തിന് കല്യാണം ഇത്ര വിഷയമാക്കുന്നു, അതെനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല!
റാണി പത്മിനി എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷവതിയാണെന്നും റിമ പറഞ്ഞു. മഞ്ജു ഒരു പ്രചോദനമാണെന്നാണ് റിമയുടെ അഭിപ്രായം

Click it and Unblock the Notifications